ഹോമിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

67 ഡിസ്പ്രോസിയംഹോമിയംഎര്‍ബിയം
-

Ho

Es
Ho-TableImage.png
വിവരണം
പേര്, പ്രതീകം, അണുസംഖ്യ ഹോമിയം, Ho, 67
കുടുംബം ലാന്തനൈഡ്
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് n/a, 6, f
Appearance silvery white
Ho,67.jpg
സാധാരണ ആറ്റോമിക ഭാരം 164.93032(2)  g·mol−1
ഇലക്ട്രോണ്‍ വിന്യാസം [Xe] 4f11 6s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകള്‍
2, 8, 18, 29, 8, 2
ഭൗതികസ്വഭാവങ്ങള്‍
Phase ഖരം
സാന്ദ്രത (near r.t.) 8.79  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
8.34  g·cm−3
ദ്രവണാങ്കം 1734 K
(1461 °C, 2662 °F)
ക്വഥനാങ്കം 2993 K
(2720 °C, 4928 °F)
ദ്രവീകരണ ലീനതാപം 17.0  kJ·mol−1
ബാഷ്പീകരണ ലീനതാപം 265  kJ·mol−1
Heat capacity (25 °C) 27.15  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 1432 1584 (1775) (2040) (2410) (2964)
Atomic properties
ക്രിസ്റ്റല്‍ ഘടന hexagonal
ഓക്സീകരണാവസ്ഥകള്‍ 3
(basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി 1.23 (Pauling scale)
അയോണീകരണ
ഊര്‍ജ്ജങ്ങള്‍

(more)
1st:  581.0  kJ·mol−1
2nd:  1140  kJ·mol−1
3rd:  2204  kJ·mol−1
Atomic radius 175pm
Miscellaneous
Magnetic ordering paramagnetic
വൈദ്യുത പ്രതിരോധം (r.t.) (poly) 814 nΩ·m
താപ ചാലകത (300 K) 16.2  W·m−1·K−1
Thermal expansion (r.t.) (poly)
11.2 µm/(m·K)
Speed of sound (thin rod) (20 °C) 2760 m/s
Young's modulus 64.8  GPa
Shear modulus 26.3  GPa
Bulk modulus 40.2  GPa
Poisson ratio 0.231
Vickers hardness 481  MPa
Brinell hardness 746  MPa
CAS registry number 7440-60-0
Selected isotopes
Main article: Isotopes of ഹോമിയം
iso NA half-life DM DE (MeV) DP
163Ho syn 4570 yr ε 0.003 163Dy
164Ho syn 29 min ε 0.987 164Dy
165Ho 100% 165Ho is stable with 98 neutrons
166Ho syn 26.763 h β- 1.855 166Er
167Ho syn 3.1 h β- 1.007 167Er
അവലംബങ്ങള്‍


അണുസംഖ്യ 67-ഉം,പ്രതീകം Ho യും ആയ ഒരു അപൂര്‍വ എര്‍ത്ത് ലോഹമാണ് ഹോമിയം.

[തിരുത്തുക] ശ്രദ്ധേയമായ സ്വഭാവസവിശേഷതകള്‍

ഏറ്റവും ഉയര്‍ന്ന കാന്തീക ആക്കം ഉള്ള മൂലകമാണ് ഹോമിയം(10.6µB). യിട്രിയവുമായി ചോരുമ്പോള്‍ ശക്തമായ കാന്തിക സംയുക്തങ്ങള്‍ രൂപം കൊള്ളുന്നു.ഉയര്‍ന്ന താപനിലകളില്‍, അവ മഞ്ഞ ഒക്സൈഡുകള്‍ ആയിമാറുന്നു.

[തിരുത്തുക] ഉപയോഗങ്ങള്‍

  • ശക്തമായ കൃത്രിമ കാന്തം ഉണ്ടാക്കുവാന്‍ ഉപയോഗികുന്നു
  • ഗ്ലാസിന് മഞ്ഞയോ ചുവപ്പോ നിറം കൊടുക്കുവാന്‍ ഉപയോഗിക്കുന്നു.

[തിരുത്തുക] ചരിത്രം

ഹോമിയ എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ് ഹോമിയം എന്ന വാക്കുദ്ഭവിച്ചത്.മാര്‍ക്ക് ഡെലാഫോണ്ടേനും ജാക്ക്വസ്-ലൂയിസ് സോരട്ടുമാണ് (1878-ല്‍) ആദ്യമായി ഈ മൂലകം കണ്ടെത്തിയത്. അവര്‍ അതിനെ മൂലകം-എക്സ്(Element-X) എന്നു നാമകരണം ചെയ്തു.

1878 ന്റെ അവസാനങ്ങളില്‍, കാള്‍ ഗുസ്റ്റാഫ് മൊസാന്‍ഡര്‍ വികസിപ്പിച്ച രീതിപ്രകാരം, പെര്‍ ടിയോഡര്‍ ക്ലീവാണ് എര്‍ബിയം എര്‍ത്ത് എന്ന മൂലകത്തില്‍ നിന്നും ഹോമിയം ആദ്യമായി വേര്‍തിരിച്ചെടുത്തത്.അദ്ദേഹമാണ് തന്റെ ജന്മദേശമായ സ്റ്റോക്ക്ഹോമിന്റെ ലാറ്റിന്‍ നാമമായ ഹോമിയം എന്ന പേര് ഈ മൂലകത്തിനിട്ടത്. പച്ച നിറത്തില്‍ കാണപ്പെട്ട ഉപോല്‍പ്പന്നത്തെ തൂലിയം എന്നദ്ദേഹം നാമകരണം ചെയ്തു.

"http://ml.wikipedia.org/wiki/%E0%B4%B9%E0%B5%8B%E0%B4%AE%E0%B4%BF%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം