സിമന്റ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Holcim cementry in Obourg (Belgium).
UNILAND cementry in Vallcarca, Garraf, (Spain).
കെട്ടിട നിർമ്മാണത്തിനുപയോഗിക്കുന്ന ഒരു പദാർഥമാണ് സിമന്റ്. ഇത് ഇഷ്ടിക, കല്ല് എന്നിവയെ ഉറപ്പിക്കാനായി ഉപയോഗിക്കുന്നു. വെള്ളവുമായി യോജിച്ചാൽ ഇത് സ്വയം ഉറക്കുകയും മറ്റുള്ള വസ്തുക്കളെ കൂട്ടി ഉറപ്പിക്കുകയും ചെയ്യുന്നു. സിമന്റ് (Cement) എന്ന വാക്കുണ്ടായത് opus caementicium എന്ന റോമൻ വാക്കിൽ നിന്നാണ്.
[തിരുത്തുക] ജല-സിമന്റ് അനുപാതം
കോൺക്രീറ്റിൽ ചേർക്കുന്ന സിമന്റിന്റെ ഭാരവും ജലതിന്റെ ഭരവും തമ്മിലുള്ള അനുപാതമണു ജല-സിമിന്റ് അനുപാതം. ഇത് കോൺക്രീറ്റിന്റെ ബലത്തെയും(strength) പണിവഴക്കത്തേയും(Workabilty) സ്വാധീനിക്കുന്ന ഘടകമാണു.
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്