കാരറ്റ് (പിണ്ഡം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പിണ്ഡത്തിന്റെ ഒരു ഏകകമാണ് കാരറ്റ്. 200 മില്ലിഗ്രാം (0.007055 ഔൺസ്) ആണ് ഇതിന്റെ വില. വിലയേറിയ വസ്തുക്കളായ വജ്രങ്ങളുടെയും രത്നങ്ങളുടെയും മറ്റും പിണ്ഡമാണ് ഈ ഏകകമുപയോഗിച്ച് അളക്കുന്നത്. കാരറ്റിന്റെ നൂറിലൊരു ഭാഗത്തെ (2 മില്ലിഗ്രാം) പോയന്റ് എന്ന് വിളിക്കുന്നു

"https://ml.wikipedia.org/w/index.php?title=കാരറ്റ്_(പിണ്ഡം)&oldid=2984723" എന്ന താളിൽനിന്ന് ശേഖരിച്ചത്