ഇൽമനൈറ്റ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Ilmenite | |
|---|---|
| Ilmenite | |
| General | |
| വിഭാഗം | Oxide mineral |
| രാസവാക്യം | iron titanium oxide, FeTiO3 |
| Identification | |
| നിറം | Black, brown and pinkish tinge |
| Crystal habit | Trigonal, fine granular to massive |
| Crystal system | Hexagonal |
| Twinning | {0001} simple, {1011} lamellar |
| Cleavage | None; parting on {0001} and {1011} |
| Fracture | Uneven |
| Mohs Scale hardness | 5 - 6 |
| Luster | Metallic |
| Refractive index | Opaque |
| Birefringence | Nil |
| Pleochroism | Nil |
| Streak | Black |
| Specific gravity | 4.70 - 4.79 |
| Other Characteristics | weakly magnetic |
| References | [1][2][3] |
ഇൽമനൈറ്റ് ടൈറ്റാനിയത്തിന്റെയും ഇരുമ്പിന്റെയും ഓക്സൈഡാണ്. ഇൽമനൈറ്റ് ചെറിയ തോതിൽ കാന്തിക സ്വഭാവം കാണിക്കുന്നു.ഇതിന്റെ രാസസൂത്രവാക്യം FeTiO3 എന്നാണ്.മഗ്നീഷ്യവും മാംഗനീസും ചിലപ്പോൾ ഇൽമനൈറ്റിനൊപ്പം കണാറുണ്ട്.
അവലംബം [തിരുത്തുക]
- ↑ http://webmineral.com/data/Ilmenite.shtml Webmineral data
- ↑ http://rruff.geo.arizona.edu/doclib/hom/ilmenite.pdf Mineral Handbook
- ↑ http://mineral.galleries.com/minerals/oxides/ilmenite/ilmenite.htm Mineral galleries