ലോകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനുഷ്യന്റെ വീക്ഷണത്തിൽ ഭൂമിയെ അതിലെ മനുഷ്യൻ വാസമുറപ്പിച്ച പ്രദേശം എന്ന നിലയിൽ സുചിപ്പിക്കുവാനാണ്‌ ലോകം എന്ന പദം ഉപയോഗിക്കുന്നത്. ഇതിൽ മനുഷ്യന്റെ അനുഭവങ്ങളും ചരിത്രവും ഉൾപ്പെടെ എല്ലാം ഉൾക്കൊള്ളുന്നു.

"http://ml.wikipedia.org/w/index.php?title=ലോകം&oldid=1977661" എന്ന താളിൽനിന്നു ശേഖരിച്ചത്