നേപ്യിഡോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Naypyitaw နေပြည်တော် |
|
|---|---|
| — Capital City — | |
| Naypyidaw City Hall | |
|
|
|
| സ്ഥാനം: 19°45′N 96°6′E / 19.75°N 96.1°ECoordinates: 19°45′N 96°6′E / 19.75°N 96.1°E | |
| Country | Burma |
| Division | Union Territory[1] |
| Subdivisions | 8 townships |
| Settled | 2005 |
| Incorporated | 2008 |
| ഭരണം[2] | |
| • Mayor | Colonel Thein Nyunt |
| വിസ്തീർണ്ണം[3] | |
| • Total | 2,723.7 sq mi (7,054.37 km2) |
| ജനസംഖ്യ (2009)[4] | |
| • Total | 9,25,000 |
| • സാന്ദ്രത | 339.6/sq mi (131.1/km2) |
| [5] | |
| സമയമേഖല | MST (യു.ടി.സി.+6:30) |
| Area code(s) | 067 |
മ്യാന്മറിന്റെ തലസ്ഥാനമാണ് നേപ്യിഡോ. ഇവിടെ ബർമ്മീസ് ഭാഷ സംസാരിക്കുന്ന ജനങ്ങളാണ് കൂടുതൽ.
2005 നവംബർ 6-നാണ് ന്യേപിഡോ മ്യാന്മറിന്റെ തലസ്ഥാനമായത്. അതുവരെ യാങ്കോൺ (റങ്കൂൺ) ആയിരുന്നു തലസ്ഥാനം. 2008-ലെ ഭരണഘടനയനുസരിച്ച് നേപ്യിഡോ കേന്ദ്രഭരണപ്രദേശം എന്ന പേരിലാണ് ഈ സ്ഥലത്തിന്റെ ഭരണം.
[തിരുത്തുക] അവലംബം
- ↑ "တိုင်းခုနစ်တိုင်းကို တိုင်းဒေသကြီးများအဖြစ် လည်းကောင်း၊ ကိုယ်ပိုင်အုပ်ချုပ်ခွင့်ရ တိုင်းနှင့် ကိုယ်ပိုင်အုပ်ချုပ်ခွင့်ရ ဒေသများ ရုံးစိုက်ရာ မြို့များကို လည်းကောင်း ပြည်ထောင်စုနယ်မြေတွင် ခရိုင်နှင့်မြို့နယ်များကို လည်းကောင်း သတ်မှတ်ကြေညာ" (Burmese ഭാഷയിൽ). Weekly Eleven News. 2010-08-20. http://www.news-eleven.com/index.php?option=com_content&view=article&id=4375:2010-08-20-12-39-51&catid=42:2009-11-10-07-36-59&Itemid=112, ശേഖരിച്ചത്: 2010-08-23.
- ↑ "News Briefs". The Myanmar Times. Myanmar Consolidated Media. 20 March 2006. http://www.myanmar.com/myanmartimes/MyanmarTimes16-309/news_brief.htm, ശേഖരിച്ചത്: 1 April 2006.
- ↑ Pedrosa, Veronica (20 November 2006). "Burma's 'seat of the kings'". Al Jazeera. http://english.aljazeera.net/NR/exeres/80733C47-7F1C-45EB-BB8E-805DB15BFE67.htm, ശേഖരിച്ചത്: 21 November 2006.
- ↑ "World Urbanization Prospects 2007". 2008. http://esa.un.org/unup/p2k0data.asp, ശേഖരിച്ചത്: 24 September 2008.
- ↑ "Construction of Myanmar new capital continues". People's Daily Online. 24 December 2009. http://english.people.com.cn/90001/90777/90851/6851523.html.
|
||||||||