തിംഫു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Thimphu ཐིམ་ཕུ་ (dz) |
|
|---|---|
| Thimphu | |
|
|
|
| സ്ഥാനം: 27°28′00″N 89°38′30″E / 27.4666667°N 89.64167°E | |
| Country | |
| District | Thimphu District |
| ഭരണം | |
| • Type | Constitutional Monarchy |
| • King | Jigme Khesar Namgyal Wangchuk |
| Elevation | 7,656 ft (2,320 m) |
| ജനസംഖ്യ (2005) | |
| • Total | 79 |
| • സാന്ദ്രത | 7,845.1/sq mi (3,029/km2) |
| വെബ്സൈറ്റ് | http://www.tcc.gov.bt |
ഭൂട്ടാന്റെ തലസ്ഥാനമാണ് ആ രാജ്യത്തിലെ ഏറ്റവും വലിയ നഗരവും കൂടിയായ തിംഫു (Tibetan script: ཐིམ་ཕུག་, Dzongkha: ཐིམ་ཕུ་) [1][2]
ഭൂട്ടാന്റെ മദ്ധ്യ-പശ്ചിമ ഭാഗത്തായി തിംഫു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം 1961-ലാണ് ഭൂട്ടാന്റെ തലസ്ഥാനമായത്. 2005-ൽ തിംഫു ജില്ലയിലെ ജനസംഖ്യ 98,676 ആയിരുന്നപ്പോൾ തിംഫു നഗരത്തിലെ ജനസംഖ്യ 79,185[1] ആയിരുന്നു. 27°28′00″N 89°38′30″E / 27.4666667°N 89.64167°ECoordinates: 27°28′00″N 89°38′30″E / 27.4666667°N 89.64167°E-ൽ സമുദ്രനിരപ്പിൽനിന്നും 2,248 metres (7 ft) നും 2,648 metres (8 ft)നുമിടയിലായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്[3][4][5][6][7]
[തിരുത്തുക] അവലംബം
- ↑ 1.0 1.1 "Thimphu". Encyclopædia Britannica. http://www.britannica.com/EBchecked/topic/592110/Thimphu, ശേഖരിച്ചത്: 2010-06-05.
- ↑ Parekh, N (1986). Himalayan memoirs. Popular Prakashan. താൾ. 67. http://books.google.co.uk/books?id=IDYDGrjqL1cC&pg=PA67&dq=Thimphu+capital+of+Bhutan&hl=en&ei=K1ASTKmDL4We_Abdq4D_Aw&sa=X&oi=book_result&ct=result&resnum=3&ved=0CDcQ6AEwAg#v=onepage&q=Thimphu%20capital%20of%20Bhutan&f=false.
- ↑ "Thimpu Dzongkhag". Government of Bhutan. http://www.thimphu.gov.bt/profile.php, ശേഖരിച്ചത്: 2010-06-08.
- ↑ "Bhutan". Tourism Council of Bhutan:Government of Bhutan. http://www.tourism.gov.bt/about-bhutan, ശേഖരിച്ചത്: 2010-06-07.
- ↑ "Introduction: Understanding Natural Systems". Government of Bhutan. http://www.dudh.gov.bt/Thimphustructural/partthree/3.3.html, ശേഖരിച്ചത്: 2010-06-07.
- ↑ Brown, p. 97
- ↑ Palin, p. 245
|
||||||||