റിയാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അക്ഷാംശവും രേഖാംശവും: 24°42′42″N 46°43′27″E / 24.71167°N 46.72417°E / 24.71167; 46.72417

റിയാദ് നഗരം
A part of King Fahd Road

Flag

Coat of arms
Location of Riyadh
സ്ഥാനം: 24°38′N 46°43′E / 24.633°N 46.717°E / 24.633; 46.717
Country Flag of Saudi Arabia.svg Saudi Arabia
Province Riyadh Province
Established Unknown
Capital of Second Saudi State 1824-1891
Capital of Saudi Arabia 1902, 1932 (officially)
ഭരണം
 • Mayor Abdul Aziz ibn 'Ayyaf Al Migrin
 • Provincial Governor Prince Salman Bin Abdul Aziz
വിസ്തീർണ്ണം
 • Urban 1,000 km2 (386.1 sq mi)
 • മെട്രോ 1,554 km2 (600 sq mi)
ജനസംഖ്യ (2007)
 • നഗരം 4
 • സാന്ദ്രത 2,921/km2 (1,826/sq mi)
 • Urban 4
 • മെട്രോ 5
  Riyadh Development Authority estimate
സമയമേഖല EAT (യു.ടി.സി.+3)
 • (വേനൽക്കാലസമയം) EAT (യു.ടി.സി.+3)
Postal Code (5 digits)
Area code(s) +966-1
വെബ്സൈറ്റ് www.arriyadh.com

സൌദി അറേബ്യയുടെ തലസ്ഥാനമാണ്‌ റിയാദ്,(Arabic: الرياض Ar-Riyāḍ) സൌദി അറേബ്യയിലെ ഏറ്റവും വലിയ നഗരവും ഇതാണ്‌. റിയാദ് പ്രവിശ്യയുടെ തലസ്ഥാനം കൂടിയായ ഈ നഗരം നെജ്ദ്, അൽ- യമാന എന്നീ പ്രദേശങ്ങളിൽ വരുന്നു. അറേബ്യൻ ഉപദ്വീപിന്റെ മദ്ധ്യത്തിലായി ഒരു വലിയ സമതലത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം 6,360,000 [1]ജനങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ്‌. പതിനഞ്ച് മുനിസിപ്പൽ ജില്ലകളായി റിയാദിനെ ഭാഗിച്ചിരിക്കുന്നു. റിയാദിന്റെ മേയർ നയിക്കുന്ന റിയാദ് മുനിസിപ്പാലിറ്റി ആണ് ഈ ജില്ലകളുടെ ഭരണം നടത്തുന്നത്. 1998 ൽ അധികാരത്തിൽ വന്ന അബ്ദുൾ അസീസ് ബിൻ അയ്യാഫ് അൽ മിഗ്രിൻ അണ് ഇപ്പോഴത്തെ മേയർ. [2]

റിയാദിലെ ഉയരം കൂടിയ കെട്ടിടങ്ങൾ

[തിരുത്തുക] കാലാവസ്ഥ

വേനൽകാലത്ത് താപനില വളരെ ഉയർന്ന നിലയിലായിരിക്കും , ഏതാണ്ട് 50 ഡിഗ്രീ സെൽഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. ജൂലൈയിലെ ശരാശരി താപനില 43.5° ആണ്.

[തിരുത്തുക] Climate

[തിരുത്തുക] അവലംബം

  1. The Saudi Arabian Information Resource
  2. റിയാദ് ഭരണാധികാരികൾ റിയാദിന്റെ വൈബ്സൈറ്റ നോക്കുക.
  3. "SURFACE ANNUAL CLIMATOLOGICAL REPORT" (EN ഭാഷയിൽ). PME. http://www.pme.gov.sa/Riyadh%20Old.htm, ശേഖരിച്ചത്: 2009-08-17. 
"http://ml.wikipedia.org/w/index.php?title=%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%A6%E0%B5%8D&oldid=1196114" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ