ഖമീസ് മുശൈത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഖമീസ് മുശൈത്ത് خـميــس مشيـــط |
|
|---|---|
| ഖമീസ് മുശൈത്ത് നഗരം, വിഹഗവീക്ഷണം | |
|
|
|
| Coordinates: 18°18′N 42°44′E / 18.300°N 42.733°Eസ്ഥാനം: 18°18′N 42°44′E / 18.300°N 42.733°E | |
| രാജ്യം | |
| പ്രവിശ്യ | അസീർ |
| Government | |
| • മേയർ | സഈദ് ഇബ്ൻ മുശൈത്ത് |
| Population (2004) | |
| • Total | 18,46,467 |
| Time zone | GMT +3 (UTC+3) |
സൗദി അറേബ്യയിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ അസീർ പ്രവിശ്യയിലാണ് ഖമീസ് മുശൈത്ത് (അറബി: خميس مشيط, Ḫamīs Mušayṭ) നഗരം സ്ഥിതി ചെയ്യുന്നത്. സൗദി അറേബ്യയിലെ മറ്റു ഭാഗങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടുമ്പോഴും ഇവിടെ സമശീതോഷ്ണമായ കാലാവസ്ഥയാണ്. അതിനാൽ ആഭ്യന്തര വിനോദ സഞ്ചാരികളുടെ പറുദീസയാണ് ഖമീസ് മുശൈത്ത്.
അവലംബം[തിരുത്തുക]
|
|||||