ഹായിൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷമ്മാർ മലനിരകളാൽ ചുറ്റപ്പെട്ട അൽ ഒദൈരൈ താഴ്വാരത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് ഹായിൽ നഗരം . ഇറാഖിൽനുന്നും സിറിയയിൽനിന്നും പുണ്യകർമ്മമായ ഹജ്ജിനെത്തുന്നവർക്ക് മക്കയിലേക്കുള്ള പ്രധാന യാത്ര മാർഗ്ഗമാണ് ഹായിൽ. വികസനത്തിലേക്ക് കുതിക്കുന്ന് പട്ടണമാണ് ഹായിൽ. പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന എക്സ്പ്രസ്സ് വേ,ഭാവിയിൽ തുടങ്ങാനിരിക്കുന്ന റയിൽ വേ ഗതാഗതം എന്നിവ ഹായിലൂടെ കടന്നുപോകുന്ന്. ഏകദേശം മുപ്പതോളം പൂന്തോട്ടങ്ങളാൽ,ഇരുപത്തഞ്ചഓളം പുൽതകിടുകളാൽ പട്ടണത്തിന്റെ ഭംഗി നിറഞ്ഞ നഗരം.
[തിരുത്തുക] പ്രധാന സ്ഥലങ്ങൾ
Rasuf, Ugdah, Janeiri and Ghar al Majma, khathah