അഫീഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഫീഫ്
عفيف
—  നഗരം  —
അഫീഫ് is located in Saudi Arabia
അഫീഫ്
സ്ഥാനം: 23°54′36″N 42°55′13″E / 23.91000°N 42.92028°E / 23.91000; 42.92028സ്ഥാനം: 23°54′36″N 42°55′13″E / 23.91000°N 42.92028°E / 23.91000; 42.92028
രാജ്യം  സൗദി അറേബ്യ
പ്രവിശ്യ റിയാദ് പ്രവിശ്യ
ജനസംഖ്യ (2010)
 • മൊത്തം 45,525
സമയമേഖല EAT (യു.റ്റി.സി.+3)
 • വേനൽ (DST) EAT (UTC+3)

സൗദി അറേബ്യയുടെ മധ്യ ഭാഗത്ത് നെജ്ദ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് അഫീഫ് (അറബി: عفيف ʿAfīf). 2010 ലെ കണക്കെടുപ്പ് പ്രകാരം അഫീഫിലെ ജനസംഖ്യ 45,525 ആണ്[1].

അവലംബം [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=അഫീഫ്&oldid=1680920" എന്ന താളിൽനിന്നു ശേഖരിച്ചത്