വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൗദി അറേബ്യയുടെ കിഴക്കൻ പ്രവശ്യയിൽ കടലിനോട് ചേർന്ന് കിടക്കുന്ന നഗരമാണ് ഖോബാർ അഥവാ അൽ-ഖോബാർ[1] അഥവ കോബാർ അഥവ അൽ-കോബാർ. രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ ദമാമിൽ നിന്നും ഇരുപതു കിലോമീറ്റർ മാറിയാണ് അൽ ഖോബാർ സ്ഥിതി ചെയ്യുന്നത്. ഖോബാർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ തീര നഗരം പേർഷ്യൻ ഗൾഫിനോട് ചേർന്നാണ് നിലകൊള്ളുന്നത്
സൗദി അറേബ്യയിൽ നിന്ന് ബഹ്‌റിനിലേക്കുള്ള സൗദി-ബഹ്‌റിൻ കടൽ പാലം ഈ നഗരത്തിൽ നിന്നാണ് ആരംഭിക്കുന്നത്. വിശാലമായ കടൽതീരമുള്ള ഈ പ്രദേശം ഒരു ജനവാസകേന്ദ്രമായാണ് കണക്കാക്കുന്നത്.
ഗതാഗത സൗകര്യങ്ങൾ [തിരുത്തുക]
അന്തരാഷ്ട്രനിലവാരത്തിലുള്ള റോഡ് ശ്രിംഖലയുള്ള നഗരമാണ് ഖോബാർ. രാജ്യത്തിന്റെ ഏതൊരു നഗരത്തിലേക്ക് എത്തിപ്പെടാവുന്ന രീതിയിലാണ് റോഡുകൾ നിർമ്മിച്ചിരിക്കുന്നത്. തുറമുഖം, തീവണ്ടിതാവളം, വീമാനതാവളം തുടങ്ങിയ ഗതാഗതസൗകര്യങ്ങൾ തൊട്ടടുത്ത ദമാം നഗരത്തിന്റേതാണ്.
- ദമാം - 20 കി.മി ദൂരം -
- ദഹ്റാൻ - 20 കി.മി ദൂരം - സൗദി അരാംകോയുടെ ആസ്ഥാനമാണ്, ആദ്യകാലത്തെ വീമാനതാവളം ഇവിടെയായിരുന്നു. ഇപ്പോൾ സൈനീകവാശ്യത്തിനായി മാത്രം ഉപയോഗിക്കുന്നു
- ജുബൈൽ - 90 കി.മി ദൂരം - വ്യവസായിക നഗരമാണ്
- ഖതീഫ്
- സിയാത്ത്
- അബ്‌കേക്
- ഹുഫൂഫ് - ഈന്തപന തോട്ടത്തിനും കൃഷിക്കും പ്രസിദ്ധമാണ്
-
കോബാർ കോർണിഷിലെ ഒരു പള്ളി
-
കോബാർ - ലുലു ഹൈപ്പർ മാർക്കറ്റിന് സമീപം ഇരട്ട മിന്നാരമുള്ള പള്ളി
| ഖോബാറിലെ കാലവാസ്ഥ വിവരങ്ങൾ [2] |
| മാസം |
ജനു |
ഫെബ്രു |
മാർച്ച് |
ഏപ്രിൽ |
മെയ് |
ജൂൺ |
ജൂലൈ |
ഓഗസ്റ്റ് |
സെപ് |
ഒക്ടോ |
നവം |
ഡിസം |
|
വർഷം |
| Record high °C (°F) |
33 (91) |
35 (95) |
38 (100) |
40 (104) |
42 (108) |
47 (117) |
53 (127) |
55 (131) |
45 (115) |
42 (108) |
41 (106) |
34 (93) |
|
55 (131) |
| Average high °C (°F) |
20 (70) |
22 (74) |
26 (80) |
33 (91) |
36 (97) |
40 (104) |
42 (108) |
43 (110) |
40 (104) |
35 (95) |
33 (91) |
21 (71) |
|
33 (91) |
| Average low °C (°F) |
10 (50) |
12 (53) |
15 (60) |
21 (70) |
23 (73) |
24 (75) |
26 (79) |
27 (81) |
25 (77) |
23 (73) |
22 (72) |
11 (53) |
|
22 (72) |
| Record low °C (°F) |
1 (37) |
2 (52) |
13 (55) |
12 (54) |
13 (55) |
19 (66) |
21 (70) |
23 (73) |
21 (70) |
20 (68) |
17 (63) |
10 (50) |
|
3 (37) |
|
| Rainfall mm (in) |
5 (0.2) |
6 (0.3) |
1 (0.1) |
1 (0.1) |
5 (0.5) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
25 (1.0) |
31 (1.2) |
|
67 (2.6) |