കിഴക്കൻ പ്രവിശ്യ (സൗദി അറേബ്യ)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കിഴക്കൻ പ്രവിശ്യ | |
|---|---|
| — പ്രവിശ്യ — | |
| الشرقية | |
| സൗദി അറേബ്യൻ ഭൂപടത്തിൽ കിഴക്കൻ പ്രവിശ്യ (ചുവന്ന കളറിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം) | |
| തലസ്ഥാനം | ദമാം |
| പ്രധാന പ്രദേശങ്ങൾ | 11 |
| ഭരണം | |
| • ഗവർണർ | സൗദ് ഇബ്ൻ നായിഫ് രാജകുമാരൻ |
| • ഉപ ഭരണാധികാരി | ജിലുവി ബിൻ അബ്ദുൽ അസീസ് രാജകുമാരൻ[1] |
| വിസ്തീർണ്ണം | |
| • മൊത്തം | 6,72,522 km2 (2 sq mi) |
| ജനസംഖ്യ (2010) | |
| • മൊത്തം | 41,05,780 |
| • ജനസാന്ദ്രത | [.1/km2 ([[/sq mi) |
| ISO 3166-2 | 04 |
സൗദി അറേബ്യയിലെ ഏറ്റവും വലിയ പ്രവിശ്യയാണ് ദമാം ആസ്ഥാനമായ കിഴക്കൻ പ്രവിശ്യ (അറബി: الشرقية Ash-Sharqīyah)[2]. സൗദ് ഇബ്ൻ നായിഫ് രാജകുമാരൻ ആണ് 2013 ജനുവരി മുതൽ പ്രവിശ്യ ഗവർണർ[3]. സൗദി അറേബ്യയുടെ പ്രധാന വ്യവാസായിക മേഖലയാണ് ജുബൈൽ വ്യാവാസായിക നഗരം അടക്കം സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കിഴക്കൻ പ്രവിശ്യ.
പ്രധാന നഗരങ്ങൾ [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ Wahab, Siraj (5 May 2012). "A story of courage, conviction and determination". Arab News. ശേഖരിച്ചത് 12 May 2012.
- ↑ http://www.splendidarabia.com/location/eastern/
- ↑ http://www.saudiembassy.net/about/country-information/map_of_provinces.aspx