2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാർത്തകൾ 2013
സഹസ്രാബ്ദം: 3rd സഹസ്രാബ്ദം
നൂറ്റാണ്ടുകൾ: 20th നൂറ്റാണ്ട് - 21st നൂറ്റാണ്ട് - 22nd നൂറ്റാണ്ട്
പതിറ്റാണ്ടുകൾ: 1980s  1990s  2000s  - 2010s -  2020s  2030s  2040s
വർഷങ്ങൾ: 2010 2011 2012 - 2013 - 2014 2015 2016

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ചൊവ്വാഴ്ച ആരംഭിച്ച ഒരു സാധാരണ വർഷമാണ് 2013 (MMXIII). ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ക്രിസ്ത്വബ്ദത്തിലെ 2013-ആമത്തെയും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പതിമൂന്നാമത്തെ വർഷവുമാണിത്.

  • 1987ന് ശേഷം ആദ്യമായാണ് 4 അക്കങ്ങളും വ്യത്യസ്തമായി ഒരു വർഷം വരുന്നത്, 2013.
  • ഐക്യരാഷ്ട്രസഭ ജലസഹകരണ വർഷമായി (International Year of Water Co-opertion) പ്രഖ്യാപിച്ചു.[1]
  • മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളുടെ സംഘടന (Commonwealth of Independent States) പരിസ്ഥിതി സംസ്കാരത്തിന്റെ വർഷമായി കണക്കാക്കുന്നു.[2]

ഉള്ളടക്കം

ജനുവരി

വാർത്തകൾ 2013

ജനുവരി 2 [തിരുത്തുക]

ജനുവരി 3 [തിരുത്തുക]

ജനുവരി 5 [തിരുത്തുക]

ജനുവരി 6 [തിരുത്തുക]

ജനുവരി 7 [തിരുത്തുക]

ജനുവരി 8 [തിരുത്തുക]

ജനുവരി 14 [തിരുത്തുക]

ജനുവരി 22 [തിരുത്തുക]

ഫെബ്രുവരി

വാർത്തകൾ 2013

ഫ‌െബ്രുവരി 2 [തിരുത്തുക]

  • ഇറ്റാവയിൽ നടന്ന ദേശീയ സ്കൂൾ കായികമേളയിൽ കേരളം തുടർച്ചയായി 16-ആം തവണയും കിരീടം നേടി

[1]. 33 സ്വർണ്ണവും 26 വെള്ളിയും 18 വെങ്കലവുമുൾപ്പെടെ 304 പോയിന്റാണ് കേരളം നേടിയത്.

ഫ‌െബ്രുവരി 6 [തിരുത്തുക]

ഫ‌െബ്രുവരി 10 [തിരുത്തുക]

ഫ‌െബ്രുവരി 11 [തിരുത്തുക]

മാർച്ച്

വാർത്തകൾ 2013

മാർച്ച് 3 [തിരുത്തുക]

  • ഫെഡറേഷൻ കപ്പ് വോളിയിൽ പുരുഷ വനിതാ കിരീടങ്ങൾ കേരളം നേടി. പുരുഷന്മാരുടെ ഫൈനലിൽ കേരളം തമിഴ്‌നാടിനെയും, വനിതകളുടെ ഫൈനലിൽ ആന്ധ്രപ്രദേശിനെയുമാണു തോൽപ്പിച്ചത്.[1]
  • സന്തോഷ് ട്രോഫി ഫൈനലിൽ ടൈബ്രേക്കറിൽ കേരളത്തെ മൂന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപിച്ച് സർവ്വീസസ് ജേതാക്കളായി.[1]

മാർച്ച് 5 [തിരുത്തുക]

മാർച്ച് 6 [തിരുത്തുക]

മാർച്ച് 8 [തിരുത്തുക]

മാർച്ച് 11 [തിരുത്തുക]

മാർച്ച് 12 [തിരുത്തുക]

മാർച്ച് 13 [തിരുത്തുക]

മാർച്ച് 14 [തിരുത്തുക]

മാർച്ച് 17 [തിരുത്തുക]

മാർച്ച് 18 [തിരുത്തുക]

മാർച്ച് 19 [തിരുത്തുക]

മാർച്ച് 23 [തിരുത്തുക]

കേരളത്തിന്റെ പുതിയ ഗവർണറായി നിഖിൽ കുമാർ സത്യപ്രതിജ്ഞ ചെയ്തു.[12]

ഏപ്രിൽ

വാർത്തകൾ 2013

ഏപ്രിൽ 2 [തിരുത്തുക]

ഏപ്രിൽ 5 [തിരുത്തുക]

ഏപ്രിൽ 7 [തിരുത്തുക]

  • ആണവ മിസൈൽ അഗ്നി രണ്ട് വിജകരമായി പരീക്ഷിച്ചു.

ഏപ്രിൽ 8 [തിരുത്തുക]

മാർഗരറ്റ് താച്ചർ

ഏപ്രിൽ 11 [തിരുത്തുക]

  • കേരളത്തിൽ ഇ.കെ. ഭരത് ഭൂഷണെ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
  • ടെസ്റ്റ് ട്യൂബ് ശിശുവിന്റെ' പിതാവായി അറിയപ്പെടുന്ന റോബർട്ട് എഡ്വേഡ്‌സ് അന്തരിച്ചു

ഏപ്രിൽ 12 [തിരുത്തുക]

പ്രാൺ

ഏപ്രിൽ 15 [തിരുത്തുക]

ഏപ്രിൽ 16 [തിരുത്തുക]

ഏപ്രിൽ 17 [തിരുത്തുക]

ഏപ്രിൽ 18 [തിരുത്തുക]

  • ഇറ്റലിയിലെ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ആദ്യറൗണ്ടിൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആർക്കും ലഭിച്ചില്ല.

ഏപ്രിൽ 19 [തിരുത്തുക]

ഏപ്രിൽ 20 [തിരുത്തുക]

ഏപ്രിൽ 21 [തിരുത്തുക]

ഏപ്രിൽ 22 [തിരുത്തുക]

ഏപ്രിൽ 23 [തിരുത്തുക]

ഏപ്രിൽ 24 [തിരുത്തുക]

എൻറികൊ ലെറ്റ

ഏപ്രിൽ 25 [തിരുത്തുക]

മേയ്

വാർത്തകൾ 2013

മെയ് 1 [തിരുത്തുക]

  • പാകിസ്ഥാൻ മുൻപ്രസിഡൻറ് പർവേസ് മുഷറഫിന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പെഷവാർ ഹൈക്കോടതി ആജീവനാന്ത വിലക്കേർപ്പെടുത്തി. [20]
  • ഗുരുതരാവസ്ഥയിൽ കഴിയുന്ന പാക്കിസ്ഥാനിലെ ഇന്ത്യൻ തടവുകാരൻ സരബ് ജിത്ത് സിങ്ങിന്റെ ജീവൻ രക്ഷിക്കാനാവില്ലെന്ന് അദ്ദേഹം ചികിത്സയിൽ കഴിയുന്ന ലാഹോറിലെ ജിന്ന ആസ്പത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.[21]
  • ഉത്തരേന്ത്യയിലും പാകിസ്താനിലും ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു.[22]

മെയ് 2 [തിരുത്തുക]

  • പാക്കിസ്ഥാൻ ജയിലിൽ മർദ്ദനത്തിന് വിധേയനായ ഇന്ത്യൻ തടവുകാരൻ സരബ്ജിത് സിങ് മരിച്ചു.[23]

മെയ് 5 [തിരുത്തുക]

മെയ് 6 [തിരുത്തുക]

നജീബ് റസാഖ്
  • മലേഷ്യയിലെ പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നജീബ് റസാഖ് നയിക്കുന്ന ദേശീയമുന്നണി വീണ്ടും അധികാരത്തിൽ.[26]

മെയ് 7 [തിരുത്തുക]

  • 2012-13-ലെ ഐ-ലീഗ് ഫുട്ബോൾ കിരീടം ചർച്ചിൽ ബ്രദേഴ്സ് ഗോവ കരസ്ഥമാക്കി.[27]

മെയ് 8 [തിരുത്തുക]

മെയ് 9 [തിരുത്തുക]

മെയ് 10 [തിരുത്തുക]

പവൻ കുമാർ ബൻസൽ
  • അഴിമതിയാരോപണത്തെത്തുടർന്ന് റെയിൽവെ മന്ത്രി പവൻ കുമാർ ബൻസാലും കൽക്കരിപ്പാടവിതരണത്തെക്കുറിച്ചുള്ള റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയ നിയമന്ത്രി അശ്വിനി കുമാറും കേന്ദ്രമന്ത്രിസഭയിൽനിന്ന് രാജിവെച്ചു.[30][31]

മെയ് 11 [തിരുത്തുക]

മെയ് 12 [തിരുത്തുക]

മെയ് 14 [തിരുത്തുക]

അസ്ഗർ അലി എഞ്ചിനീയർ

മെയ് 16 [തിരുത്തുക]

ശ്രീശാന്ത്
  • വാതുവെപ്പ് വിവാദത്തെത്തുടർന്ന് മലയാളി ശ്രീശാന്ത് (ചിത്രത്തിൽ) ഉൾപ്പെടെ മൂന്ന് ക്രിക്കറ്റ് കളിക്കാരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.[36]

അവലംബം [തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 യു.എൻ വെബ്‌സൈറ്റ്
  2. [1]
  3. മാതൃഭൂമി ദിനപ്പത്രം-ജനുവരി 3
  4. 4.0 4.1 4.2 4.3 മാതൃഭൂമി ദിനപ്പത്രം-ജനുവരി 6
  5. മാതൃഭൂമി ദിനപ്പത്രം-ജനുവരി 7
  6. മാതൃഭൂമി ദിനപ്പത്രം-ജനുവരി 8
  7. 7.0 7.1 7.2 7.3 7.4 7.5 7.6 7.7 മാതൃഭൂമി ദിനപ്പത്രം-ജനുവരി 6
  8. മാതൃഭൂമി ദിനപ്പത്രം-ജനുവരി 23
  9. മാതൃഭൂമി ദിനപ്പത്രം-ഫെബ്രുവരി 06
  10. http://www.madhyamam.com/news/216887/130311
  11. മാതൃഭൂമി ദിനപ്പത്രം-മാർച്ച് 12
  12. മാതൃഭൂമി ദിനപ്പത്രം-മാർച്ച് 23
  13. "യു.ഡി.എഫ്. വിടാൻ ജെ.എസ്.എസ്. തീരുമാനം". മാതൃഭൂമി. 21 ഏപ്രിൽ 2013. ശേഖരിച്ചത് 21 ഏപ്രിൽ 2013. 
  14. "പ്രശസ്ത ഗണിത ശാസ്ത്രജ്ഞ ശകുന്തളാ ദേവി അന്തരിച്ചു". മാതൃഭൂമി. 21 ഏപ്രിൽ 2013. ശേഖരിച്ചത് 21 ഏപ്രിൽ 2013. 
  15. "വയലിൻ കുലപതി ലാൽഗുഡി ജയരാമൻ അന്തരിച്ചു". മാതൃഭൂമി. 22 ഏപ്രിൽ 2013. ശേഖരിച്ചത് 22 ഏപ്രിൽ 2013. 
  16. "മ്യാൻമറിലേത് വംശഹത്യയെന്ന് ഹ്യൂമൻറൈറ്റ് വാച്ച്". മാതൃഭൂമി. 23 ഏപ്രിൽ 2013. ശേഖരിച്ചത് 23 ഏപ്രിൽ 2013. 
  17. "ഹിന്ദി പിന്നണി ഗായിക ഷംഷാദ് ബീഗം അന്തരിച്ചു". മാതൃഭൂമി. 24 ഏപ്രിൽ 2013. ശേഖരിച്ചത് 24 ഏപ്രിൽ 2013. 
  18. "എൻറികൊ ലെറ്റ ഇറ്റലിയുടെ പ്രധാനമന്ത്രിയാകും". മാതൃഭൂമി. 25 ഏപ്രിൽ 2013. ശേഖരിച്ചത് 25 ഏപ്രിൽ 2013. 
  19. "ബംഗ്ലാദേശിൽ കെട്ടിടം തകർന്ന് മരണം 140 ആയി". മാതൃഭൂമി. 25 ഏപ്രിൽ 2013. ശേഖരിച്ചത് 25 ഏപ്രിൽ 2013. 
  20. "തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് മുഷറഫിന് ആജീവനാന്ത വിലക്ക്‌". മാതൃഭൂമി. 1 മെയ് 2013. ശേഖരിച്ചത് 1 മെയ് 2013. 
  21. "സരബ് ജിത്ത് സിങ്ങിനെ രക്ഷിക്കാനാവില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ". മാതൃഭൂമി. 1 മെയ് 2013. ശേഖരിച്ചത് 1 മെയ് 2013. 
  22. "ഡെൽഹിയിലും കശ്മീരിലും ഭൂചലനം". മാതൃഭൂമി. 1 മെയ് 2013. ശേഖരിച്ചത് 1 മെയ് 2013. 
  23. "സരബ് ജിത്ത് സിങ് മരിച്ചു". മാതൃഭൂമി. 2 മെയ് 2013. ശേഖരിച്ചത് 2 മെയ് 2013. 
  24. "ലഡാക്കിൽനിന്ന് ചൈന പിന്മാറി". മാതൃഭൂമി. 5 മെയ് 2013. ശേഖരിച്ചത് 5 മെയ് 2013. 
  25. മാതൃഭൂമി. 6 മെയ് 2013 http://www.mathrubhumi.com/story.php?id=359039. ശേഖരിച്ചത് 6 മെയ് 2013. 
  26. മാതൃഭൂമി. 6 മെയ് 2013 http://www.mathrubhumi.com/story.php?id=359130. ശേഖരിച്ചത് 6 മെയ് 2013. 
  27. "ചർച്ചിൽ ബ്രദേഴ്സ് 2012-13-ലെ ഐ-ലീഗ് ചാമ്പ്യന്മാർ". എൻ.‍ഡി.ടി.വി. 7 മെയ് 2013. യഥാർത്ഥസ്രോതസ്സിൽനിന്ന് 9 മെയ് 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 മെയ് 2013. 
  28. "കൈയടിച്ച് കർണ്ണാടകം". മാതൃഭൂമി. 9 മെയ് 2013. യഥാർത്ഥസ്രോതസ്സിൽനിന്ന് 9 മെയ് 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 മെയ് 2013. 
  29. മാതൃഭൂമി. 9 മെയ് 2013 http://www.mathrubhumi.com/story.php?id=359728&utm_source=feedburner&utm_medium=feed&utm_campaign=Feed%3A+mathrubhumi+%28Mathrubhumi+News%29. ശേഖരിച്ചത് 9 മെയ് 2013. 
  30. "Sonia forces PM to sack Pawan Bansal, Kharge may be Railways Minister". IBNLive.com. 10 മെയ് 2013. യഥാർത്ഥസ്രോതസ്സിൽനിന്ന് 10 മെയ് 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 മെയ് 2013. 
  31. "ബൻസലും അശ്വിനി കുമാറും പുറത്ത്‌". മാതൃഭൂമി. 10 മെയ് 2013. യഥാർത്ഥസ്രോതസ്സിൽനിന്ന് 10 മെയ് 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 മെയ് 2013. 
  32. മാതൃഭൂമി. 11 മെയ് 2013 http://www.mathrubhumi.com/online/malayalam/news/story/2273135/2013-05-11/. ശേഖരിച്ചത് 11 മെയ് 2013. 
  33. മനോരമ. 11 മെയ് 2013 http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&contentId=14037895/. ശേഖരിച്ചത് 11 മെയ് 2013. 
  34. "ഷെരീഫ് മൂന്നാംമൂഴത്തിലേക്ക്". മാതൃഭൂമി. 12 മെയ് 2013. ശേഖരിച്ചത് 12 മെയ് 2013. 
  35. "അസ്ഗർ അലി എഞ്ചിനീയർ അന്തരിച്ചു". മാതൃഭൂമി. 14 മെയ് 2013. ശേഖരിച്ചത് 14 മെയ് 2013. 
  36. "Three Royals players detained by police, suspended by BCCI". Cricinfo. 16 മെയ് 2013. ശേഖരിച്ചത് 16 മെയ് 2013. 


ഇരുപതാം നൂറ്റാണ്ട് << ഇരുപത്തൊന്നാം നൂറ്റാണ്ട് : വർഷങ്ങൾ >> ഇരുപത്തിരണ്ടാം നൂറ്റാണ്ട്
2001  • 2002  • 2003  • 2004  • 2005  • 2006  • 2007  • 2008  • 2009  • 2010  • 2011  • 2012  • 2013  • 2014  • 2015  • 2016  • 2017  • 2018  • 2019  • 2020  • 2021  • 2022  • 2023  • 2024  • 2025  • 2026  • 2027  • 2028  • 2029  • 2030  • 2031  • 2032  • 2033  • 2034  • 2035  • 2036  • 2037  • 2038  • 2039  • 2040  • 2041  • 2042  • 2043  • 2044  • 2045  • 2046  • 2047  • 2048  • 2049  • 2050  • 2051  • 2052  • 2053  • 2054  • 2055  • 2056  • 2057  • 2058  • 2059  • 2060  • 2061  • 2062  • 2063  • 2064  • 2065  • 2066  • 2067  • 2068  • 2069  • 2070  • 2071  • 2072  • 2073  • 2074  • 2075  • 2076  • 2077  • 2078  • 2079  • 2080  • 2081  • 2082  • 2083  • 2084  • 2085  • 2086  • 2087  • 2088  • 2089  • 2090  • 2091  • 2092  • 2093  • 2094  • 2095  • 2096  • 2097  • 2098  • 2099  • 2100
"http://ml.wikipedia.org/w/index.php?title=2013&oldid=1733037" എന്ന താളിൽനിന്നു ശേഖരിച്ചത്