മുകേഷ് അംബാനി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മുകേഷ് ധിരുഭായി അംബാനി | |
|---|---|
അംബാനി |
|
| ജനനം | 1957 ഏപ്രിൽ 19 മുംബൈ, ഇന്ത്യ[1] |
| വീട് | മുംബൈ, ഇന്ത്യ |
| ദേശീയത | ഇന്ത്യൻ |
| Ethnicity | ഗുജറാത്തി |
| ഉദ്യോഗം | റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ, മാനേജിംഗ് ഡയറക്ടർ |
| മൊത്തം ആസ്തി | |
| മതം | ഹിന്ദു |
| ജീവിത പങ്കാളി | നീത അംബാനി |
| മക്കൾ | ഇഷ, അനന്ത് , ആകാശ് [3] |
ഇന്ത്യയിലെ ഒരു പ്രധാന വ്യവസായിയാണ് മുകേഷ് അംബാനി (ജനനം:ഏപ്രിൽ 19, 1957). റിലയൻസ് ഇൻഡസ്റ്റ്രീസിന്റെ ചെയർമാനും , മാനേജിംഗ് ഡയറക്ടറുമായ ഇദ്ദേഹത്തിനാണ് കമ്പനിയുടെ പ്രധാന ഓഹരിപങ്കാളിത്തവും ഉള്ളത് [4]. കമ്പനിയിൽ തന്റെ വ്യക്തിഗതമായ ഓഹരിവിഹിതം 48 ശതമാനത്തോളമുണ്ട്.[5]
തന്റെ മൊത്തം വരുമാനം അമേരിക്കൻ ഡോളാർ $19.5 ബില്ല്യൺ ആണ്. ഇത് അംബാനിയെ ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയാക്കുന്നു. കൂടാതെ അദ്ദേഹം ഏഷ്യയിലേക്കും വച്ച് ഏറ്റവും ധനികനും ലോകത്തിലെ ധനികരിൽ ഏഴാമതും ആണ്. [6]
[തിരുത്തുക] അവലംബം
- ↑ politics 60/95 mukesh ambani.html askmen.com article
- ↑ India's Richest: #1 Mukesh Ambani
- ↑ NY Times pics on Mukesh Ambani
- ↑ FORTUNE Global 500 2006: Countries
- ↑ "The World's Billionaires". Forbes. 2007-03-08. http://www.forbes.com/lists/2007/10/07billionaires_Mukesh-Ambani_NY3A.html, ശേഖരിച്ചത്: 2007-03-09. "Year 2007 ."
- ↑ "The World's Billionaires". Forbes. 2009-03-05. http://www.forbes.com/2009/03/11/worlds-richest-people-billionaires-2009-billionaires_land.html, ശേഖരിച്ചത്: 2009-05-14. "Year 2009"
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- Reliance Power
- [1]
- [2]USIBC Award for Mr. Mukesh Ambani
- Mukesh Ambani is Economic Times Biz Leader of the Year
- Mukesh Ambani information at Reliance Industries website.
- Nita Ambani wife of Sh. Mukesh Ambani.
- legory:Reliance India's 40 Richest
- New York Times: Indian to the Core, and an Oligarch