ജനീവ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ജനീവ | ||||||||||
|---|---|---|---|---|---|---|---|---|---|---|
| Top left: Palace of Nations, Middle left: CERN Laboratory, Right: Jet d'Eau, Bottom: View over Geneva and the lake. | ||||||||||
|
||||||||||
| Population | 1,85,726 (2007) | |||||||||
| - Density | 11,710 /km2 (30,330 /sq mi) | |||||||||
| Area | 15.86 km2 ([.1 ച മൈ) | |||||||||
| Elevation | 375 m (1,230 ft) | |||||||||
| Postal code | 1200 | |||||||||
| SFOS number | 6621 | |||||||||
| Mayor (list) | Rémy Pagani (as of 2009) À gauche toute! | |||||||||
| Demonym | Genevois | |||||||||
| Surrounded by (view map) |
Carouge, Chêne-Bougeries, Cologny, Lancy, Grand-Saconnex, Pregny-Chambésy, Vernier, Veyrier | |||||||||
| Website | ville-ge.ch SFSO statistics |
|||||||||
സ്വിറ്റ്സർലാന്റിലെ രണ്ടാമത്തെ വലിയ നഗരമാണ് ജനീവ. (French: Genève, ജെർമൻ: Genf Genf , ഇറ്റാലിയൻ: Ginevra, Romansh: Genevra) ഇവിടെ കൂടുതൽ പേരും ഫ്രഞ്ച് സംസാരിക്കുന്നവരാണ്. ഇത് ഒരു അന്താരാഷ്ട്ര നഗരമായി കണക്കാക്കപ്പെട്ടു വരുന്നു. റെഡ് ക്രോസ്സിന്റെ .[1] ആസ്ഥാനം ഇവിടെയാണ്. കൂടാതെ പല അന്താരാഷ്ട്ര സംഘടനകളുടെയും കാര്യായലയങ്ങളും ജനീവയിലുണ്ട്. വൃത്തിയുടെയും സുരക്ഷയുടെയും കാര്യത്തിൽ ജനീവ മുന്നിട്ടു നിൽക്കുന്നു.
അവലംബം [തിരുത്തുക]
- ↑ Finn-Olaf Jones (2007-09-16). "36 Hours in Geneva". The New York Times. The New York Times Company. ശേഖരിച്ചത് 2008-02-02.