മാൻ ബുക്കർ സമ്മാനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മാൻ ബുക്കർ സമ്മാനം | |
| Awarded for | ഏറ്റവും മികച്ച ഇംഗ്ലീഷ് നോവൽ |
| Presented by | മാൻ ഗ്രൂപ്പ് |
| Location | കോമൺവെൽത്ത് രാജ്യങ്ങൾ, അയർലന്റ്, അല്ലെങ്കിൽ സിംബാബ്‌വെ |
| First awarded | 1968 |
| Official website | |
|---|---|
മാൻ ബുക്കർ പ്രൈസ് ഫോർ ഫിക്ഷൻ(The Man Booker Prize for Fiction)അല്ലെങ്കിൽ ബുക്കർ പ്രൈസ്, ലോകത്തിൽ നോബൽ സമ്മാനം കഴിഞ്ഞാൽ ഒരു സാഹിത്യ കൃതിക്ക് ലഭിക്കുന്ന ഏറ്റവും പ്രസിദ്ധവും അഭിമാനകരമായി കരുതപ്പെടുന്നതുമായ ഒരു പുരസ്കാരമാണ്.ഈ പുരസ്കാരം എല്ലാ വർഷവും ഇംഗ്ലീഷ് ഭാഷയിൽ നോവൽ എഴുതുന്ന ഒരു കോമൺ വെൽത്ത് അംഗരാജ്യത്തിലെ അംഗത്തിനോ അയർലന്റ് രാജ്യാംഗത്തിനോ, സിംബാബ്‌വെ രാജ്യാംഗത്തിനോ നൽകുന്നു.