അയർലന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനം അയർലന്റ് ദ്വീപിനെ പറ്റിയുള്ളതാണ്. ഇതേ പേരിൽ അറിയപെടുന്ന രാജ്യത്തിനായി, റിപ്പബ്ലിക്ക് ഓഫ് അയർലന്റ് എന്ന താൾ കാണുക. ബ്രിട്ടന്റെ ഭാഗമായ പ്രദേശത്തിനുവേണ്ടി, വടക്കൻ അയർലന്റ് എന്ന താൾ കാണുക. For മറ്റു കാര്യങ്ങൾക്ക്, അയർലന്റ് (വിവക്ഷകൾ) എന്ന താൾ കാണുക.
അയർലന്റ്
Satellite image of Ireland on 11 October 2010
Location of  Ireland  (dark green)

on the European continent  (green & dark grey)

ഭൂമിശാസ്ത്രം
സ്ഥാനം North-west Europe
നിർദ്ദേശാങ്കങ്ങൾ 53°25′N 8°0′W / 53.417°N 8.000°W / 53.417; -8.000Coordinates: 53°25′N 8°0′W / 53.417°N 8.000°W / 53.417; -8.000
വിസ്തീർണ്ണം
(ചതുരശ്ര കി.മീ.)
84,421.1[1]
വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിലുള്ള റാങ്ക് 20th[2]
തീരരേഖ
(കി.മീ.)
2
പരമാവധി ഉയരം
(മീറ്റർ)
1,041
ഉയരം കൂടിയ സ്ഥലം Carrauntoohil
Sovereign states
വലിയ നഗരം Dublin
Country Northern Ireland
വലിയ നഗരം Belfast
ജനതയുടെ വിവരങ്ങൾ
Demonym Irish
ജനസംഖ്യ 6,378,000[3] (2011ലെ കണക്കനുസരിച്ച്)
ജനസാന്ദ്രത
(ചതുരശ്ര കിലോമീറ്ററിൽ)
73.4
നരവംശ ഗ്രൂപ്പുകൾ
Additional information
Languages English, Irish, Ulster Scots
Time zone
 - Summer (DST)
UTC
UTC+1
Internet TLD .ie
Patron saints Saint Brigit
Saint Colmcille
Saint Patrick

പശ്ചിമ യൂറോപ്പിൽ വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിൽ 84,421 ച.കി.മീ. വിസ്തൃതിയിൽ കിടക്കുന്ന ദ്വീപാണ് അയർലന്റ്. നോർത്ത് ചാനൽ, ഐറിഷ് കടൽ, സെന്റ് ജോർജ്ജ് ചാനൽ, കെൽട്ടിക് കടൽ എന്നിവ വടക്കു മുതൽ തെക്കു വരെ (ഘടികാരദിശയിൽ) അതിരിടുന്നു. അയർലന്റിനു കിഴക്കായാണ് പ്രധാന ബ്രിട്ടീഷ് ദ്വീപായ ഗ്രേറ്റ് ബ്രിട്ടൻ സ്ഥിതി ചെയ്യുന്നത്. അയർലന്റ് ദ്വീപ് എയ്റ എന്നാണ് ഐറിഷ് ഭാഷയിൽ അറിയപ്പെടുന്നത്. ഹരിതാഭമായ ഭൂപ്രകൃതി കാരണം മരതകദ്വീപ് എന്നൊരു ചെല്ലപ്പേരുണ്ട്.

അയർലന്റ് ദ്വീപിലെ ആറിൽ അഞ്ച് ഭാഗത്തോളം വരുന്ന തെക്കൻ മേഖലയാണ് റിപ്പബ്ലിക്ക് ഓഫ് അയർലണ്ട് എന്ന രാജ്യം. അവശേഷിച്ച വടക്കൻ മേഖല ഉത്തര അയർലന്റ് എന്ന പേരിൽ ബ്രിട്ടന്റെ ഭാഗമാണ്.

അവലംബം[തിരുത്തുക]

  1. Nolan, William. "Geography of Ireland". Government of Ireland. ശേഖരിച്ചത് 11 November 2009. 
  2. "Largest Islands of the World". WorldIslandInfo. ശേഖരിച്ചത് 5 December 2012. 
  3. "Historial Population Trends – 1841 – 2011, NISRA" (PDF). ശേഖരിച്ചത് 2013-10-20.  In 2011, the population of the Republic of Ireland and Northern Ireland was 6,399,115; compromising of approximately 6,378,000 on Ireland and 21,000 on other islands.
  4. "This is Ireland: Highlights from Census 2011 Part 1". Central Statistics Office. March 2012. p. 94. ശേഖരിച്ചത് 28 May 2014. 
  5. "Census 2011, Key Statistics for Northern Ireland". Department of Finance and Personnel's Northern Ireland Statistics and Research Agency. December 2012. p. 13. ശേഖരിച്ചത് 2014-02-02. 
"http://ml.wikipedia.org/w/index.php?title=അയർലന്റ്&oldid=1974230" എന്ന താളിൽനിന്നു ശേഖരിച്ചത്