2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2008 ഇപ്പോള്‍ നടപ്പിലുള്ള വര്‍ഷമാണ്. ഈ വര്‍ഷം നടന്ന പ്രധാന സംഭവങ്ങളും വിശേഷങ്ങളും ഈ താളില്‍ കാണാം.

ഉള്ളടക്കം

[തിരുത്തുക] ഏപ്രില്‍

[തിരുത്തുക] മേയ്

[തിരുത്തുക] ജൂലൈ

  • ജൂലൈ 23 - ലോക്‌സഭാ സ്പീക്കര്‍ ആയ സോമനാഥ് ചാറ്റര്‍ജിയെ സി.പി.ഐ.(എം) -ല്‍നിന്ന് പുറത്താക്കി.
  • ജൂലൈ 25 - ബാംഗ്ലൂരില്‍ തീവ്രവാദി അക്രമണം എന്ന് സംശയിക്കപ്പെടുന്ന ബോംബ് സ്ഫോടന പരമ്പര. ഒരാള്‍ മരിക്കുകയും 8 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
  • ജൂലൈ 26 - അഹമ്മദാബാദില്‍ ബോംബ് സ്ഫോടന പരമ്പര. അമ്പതില്‍ അധികം പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
  • ജൂലൈ 26 - ചലച്ചിത്ര പിന്നണിഗായിക ശാന്താ പി. നായര്‍ അന്തരിച്ചു.
  • ജൂലൈ 29 - കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റിയ്ക്ക് ആവശ്യമായ 246 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് പാട്ടവ്യവസ്ഥകളോടെ കമ്പനിക്ക് കൈമാറി.
  • ജൂലൈ 29 - 2008-ലെ മലയാറ്റൂര്‍ അവാര്‍ഡിന് കെ.പി. രാമനുണ്ണി അര്‍ഹനായി.
  • ജൂലൈ 30 - സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക്‌ ബിരുദ, ബിരുദാനന്തര പഠനത്തിന്‌ 3000 രൂപ മുതല്‍ 5000 രൂപ വരെ സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
  • ജൂലൈ 31 - ബാബാ ആംതെയുടെ മകന്‍ പ്രകാശ് ആംതെയ്ക്കും മരുമകള്‍ മന്ദാകിനി ആംതെയ്ക്കും 2008-ലെ രമണ്‍ മഗ്സാസെ അവാര്‍ഡ്.

[തിരുത്തുക] ഓഗസ്റ്റ്

[തിരുത്തുക] ആധാരസൂചികകള്‍

  1. Clinical Sri Lanka clinch series
  2. സുവര്‍ണ വെടിനാദം
  3. 13 dead as J-K burns, PM calls another meet
  4. Phelps wins Olympic Men's 200m Butterfly gold in world record time
  5. Sunil shines in India triumph
  6. നിലമ്പൂര്‍ ആയിഷയ്‌ക്ക്‌ എസ്‌.എല്‍.പുരം അവാര്‍ഡ്‌
  7. മാതൃഭൂമി വാര്‍ത്ത
  8. Phelps Ties Spitz for Golds at a Single Olympics
  9. Usain Bolt the world's fastest man ever
  10. Prachanda elected Prime Minister of Nepal
  11. Historic eighth gold for Michael Phelps
  12. Musharaf quits as Pak President
  13. വൈദ്യുതി നിരക്ക്‌ കൂടുന്നു; യൂണിറ്റിന്‌ 50 പൈസ സര്‍ചാര്‍ജ്‌ മാതൃഭൂമി 2008 ഓഗസ്റ്റ് 18
  14. Zambia president Levy Mwanawasa dead "Times of India", 2008 ഓഗസ്റ്റ് 19.
  15. പണിമുടക്ക്‌ പൂര്‍ണം; തീവണ്ടികള്‍ റദ്ദാക്കി മാതൃഭൂമി 2008 ഓഗസ്റ്റ് 20.
  16. WRESTLER SUSHIL KUMAR WINS BRONZE "IBNLive", 2008 ഓഗസ്റ്റ് 20.
"http://ml.wikipedia.org/wiki/2008" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍