പി. ചിദംബരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
P. Chidambaram

At the World Economic Forum in Delhi, 2008.

നിലവിൽ
പദവിയിൽ 
30 November 2008
പ്രധാനമന്ത്രി Manmohan Singh
മുൻ‌ഗാമി Manmohan Singh

പദവിയിൽ
16 May 1996 – 19 March 1998
പ്രധാനമന്ത്രി Pamulaparthi Venkata Narasimha Rao
മുൻ‌ഗാമി Manmohan Singh
പിൻ‌ഗാമി Yashwant Sinha
പദവിയിൽ
22 May 2004 – 20 November 2008
പ്രധാനമന്ത്രി Manmohan Singh
മുൻ‌ഗാമി Jaswant Singh
പിൻ‌ഗാമി Manmohan Singh

ജനനം (1945-09-16) 16 സെപ്റ്റംബർ 1945 (68 വയസ്സ്)
Kandanur, British Raj
രാഷ്ടീയകക്ഷി Indian National Congress
ജീവിതപങ്കാളി(കൾ) Nalini Chidambaram
കുട്ടികൾ Karti Palaniappan Chidambaram
ഭവനം Chennai, India
ബിരുദം Presidency College, Chennai
Madras Law College
Harvard Business School
തൊഴിൽ Lawyer
മതം Hindu
വെബ്‌സൈറ്റ് http://www.pchidambaram.org/

ഒരു ഇന്ത്യൻ രാഷ്ട്രീയനേതാവും ഇന്ത്യയുടെ ഇപ്പോഴത്തെ കേന്ദ്ര ധനകാര്യ മന്ത്രിയുമാണ് പളനിയപ്പൻ ചിദംബരം (തമിഴ്: பழனியப்பன் சிதம்பரம்) (ജനനം:16 സെപ്റ്റംബർ, 1945). 2004 മെയ് മുതൽ 2008 നവംബർ വരെ കേന്ദ്ര ധനകാര്യ മന്ത്രിയായി പ്രവർത്തിച്ചു. (ഇതിന് മുൻപ് 1996 മുതൽ 1998 വരെ നിലനിന്ന ഐക്യ മുന്നണി സർക്കാരിലും ചുരുങ്ങിയ കാലം ഇദ്ദേഹം ധനകാര്യ മന്ത്രിയായിരുന്നു). ശിവ്‌രാജ് പാട്ടീലിന്റെ രാജിയെത്തുടർന്ന് ഇദ്ദേഹം ആഭ്യന്തര മന്ത്രിയായി സ്ഥാനമേറ്റു.[1] പ്രണബ് മുഖർജി രാഷ്ട്രപതിയായതിനെ തുടർന്ന് ചുരുങ്ങിയ ദിനങ്ങൾ പ്രധാന മന്ത്രിയായ മൻമോഹൻ സിംഗ് ചുമതല വഹിച്ചിരുന്ന ധനകാര്യ വകുപ്പ് ചിദംബരത്തിനു കൈമാറപ്പെടുകയായിരുന്നു. ഇദ്ദേഹം കൈകാര്യം ചെയ്തിരുന്ന ആഭ്യന്തര വകുപ്പ് സുശീൽ കുമാർ ഷിൻഡെയ്ക്ക് നൽകപ്പെട്ടു.

അവലംബം[തിരുത്തുക]

  1. http://timesofindia.indiatimes.com/Patil_quits_Chidambaram_to_be_home_minister/articleshow/3775666.cms
"http://ml.wikipedia.org/w/index.php?title=പി._ചിദംബരം&oldid=1827790" എന്ന താളിൽനിന്നു ശേഖരിച്ചത്