വി.പി. സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vishwanath Pratap Singh
विश्वनाथ प्रताप सिंह

പദവിയിൽ
2 December 1989 – 10 November 1990
മുൻഗാമി Rajiv Gandhi
പിൻഗാമി Chandra Shekhar

ജനനം 1931 ജൂൺ 25 (1931-06-25) (വയസ് 80)
Allahabad, United Provinces,
 British India
മരണം 27 നവംബർ 2008
രാഷ്ട്രീയകക്ഷി Janata Dal

വിശ്വനാഥ്‌ പ്രതാപ്‌ സിംഗ്‌ അഥവാ വി. പി. സിംഗ്‌ (ജൂൺ 25, 1931 - നവംബർ 27 2008). സ്വതന്ത്ര ഇന്ത്യയുടെ പത്താമത്തെ പ്രധാനമന്ത്രിയായിരുന്നു. പതിനൊന്നു മാസമാണ് വി. പി. സിംഗ് പ്രധാനമന്ത്രിപദം വഹിച്ചത്. അദ്ദേഹം നടപ്പാക്കിയ പരിഷ്കാരങ്ങൾ ഇന്ത്യയുടെ സാമൂഹിക വ്യവസ്ഥയിൽ വൻമാറ്റങ്ങൾ വരുത്തി[അവലംബം ആവശ്യമാണ്]. പിന്നോക്ക വിഭാഗങ്ങൾക്ക്‌ തൊഴിൽസംവരണം ഉറപ്പാക്കുന്ന മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പാക്കിയതാണ്‌ സിംഗിന്റെ പ്രധാന ഭരണനേട്ടം. പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്തായ ശേഷം അർബുദ രോഗംമൂലം സജീവ രാഷ്ട്രീയത്തോടു വിടപറഞ്ഞു. 2008 നവംബർ 27-ന് ഡൽഹിയിൽവച്ച് അന്തരിച്ചു.


"http://ml.wikipedia.org/w/index.php?title=വി.പി._സിംഗ്&oldid=1119062" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ