എച്ച്.ഡി. ദേവഗൗഡ
| H. D. Deve Gowda ಹ. ದೊ. ದೇವೇಗೌಡ |
|
|
|
|
|---|---|
| പദവിയിൽ 1 June 1996 – 21 April 1997 |
|
| മുൻഗാമി | Atal Bihari Vajpayee |
| പിൻഗാമി | I. K. Gujral |
|
|
|
| ജനനം | 1933 മേയ് 18 Haradanahalli, Kingdom of Mysore, British India |
| രാഷ്ട്രീയകക്ഷി | Janata Dal |
| Occupation | Politician |
|
|
|
| മണ്ഡലം | Hassan |
|---|---|
|
|
|
| ജനനം | 1933 മേയ് 18 |
| രാഷ്ട്രീയകക്ഷി | JD(S) |
| ജീവിതപങ്കാളി | Chennamma |
| മക്കൾ | 4 sons and 2 daughters |
| താമസം | Bangalore |
| മതം | ഹിന്ദു |
| As of September 25, 2006 ഉറവിടം: [1] |
|
ഹരദനഹള്ളി ദോഡെ ദേവെ ഗൌഡ (കന്നഡ: ಎಚ್ ಡಿ ದೇವೇಗೌಡ) ഇന്ത്യയുടെ 11-ആമത് പ്രധാനമന്ത്രി ആയിരുന്നു. (1996 - 1997). കർണ്ണാടകത്തിലെ 14-ആമത് മുഖ്യമന്ത്രിയുമായിരുന്നു ദേവെഗൌഡ. കർഷക സമുദായത്തിന്റെ ആവശ്യങ്ങൾക്കായുള്ള പോരാട്ടത്തിന് ദേവെഗൌഡ പ്രശസ്തനാണ്. മണ്ണിന്റെ മകൻ എന്ന് ദേവെഗൌഡ അറിയപ്പെടുന്നു.
ഒരു കർഷക കുടുംബത്തിൽ ജനിച്ച ദേവെഗൌഡ കൃഷിക്കാരനായി ആണ് തന്റെ ജീവിതം ആരംഭിച്ചത്. കർണ്ണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ അദ്ദേഹം ആദ്യമായി 1962-ൽ വിജയിച്ചു. 1970-കളിൽ ദേവെഗൌഡ ജനതാ പാർട്ടിയിലെ ഒരു പ്രധാന നേതാവായി ഉയർന്നു. 1980-ൽ ജനതാ പാർട്ടി പിളർന്നപ്പോൾ അതിന്റെ പിൻഗാമിയായ ജനതാ ദൾ രൂപവത്കരിക്കുന്നതിലും ഒരുമിച്ചു നിറുത്തുന്നതിലും ദേവെഗൌഡ ഒരു പ്രധാന പങ്കുവഹിച്ചു. വിവിധ ജാതീയ സമുദായങ്ങളെ ജനതാദളിലേക്ക് ആകർഷിക്കുന്നതിൽ ദേവെഗൌഡ പ്രധാന പങ്കുവഹിച്ചു. കോൺഗ്രസ് പാർട്ടി 1996 ലോകസഭ പൊതു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് പി.വി. നരസിംഹറാവു രാജിവെച്ചപ്പോൾ ദേവഗൌഡ യുണൈറ്റഡ് ഫ്രണ്ട് സഖ്യകക്ഷി സർക്കാരിന്റെ പ്രധാനമന്ത്രിയായി.
|
|||||