ലാൽ കൃഷ്ണ അഡ്വാണി
![]() |
|
|
|
|
| നിലവിൽ | |
| ഔദ്യോഗികകാലം 1 June 2004 |
|
| മുൻഗാമി | സോണിയ ഗാന്ധി |
|---|---|
|
|
|
| പദവിയിൽ 29 ജൂൺ 2002 – 20 മേയ് 2004 |
|
| പ്രധാനമന്ത്രി | അടൽ ബിഹാരി വാജ്‌പേയ് |
| മുൻഗാമി | ചൗധരി ദേവി ലാൽ |
| പിൻഗാമി | Vacant |
|
|
|
| പദവിയിൽ 19 മാർച്ച് 1998 – 20 മേയ് 2004 |
|
| പ്രധാനമന്ത്രി | അടൽ ബിഹാരി വാജ്‌പേയ് |
| മുൻഗാമി | ഇന്ദ്രജിത്ത് ഗുപ്ത |
| പിൻഗാമി | ശിവരാജ് പാട്ടീൽ |
| പദവിയിൽ 16 മേയ് 1996 – 1 ജൂൺ 1996 |
|
| പ്രധാനമന്ത്രി | അടൽ ബിഹാരി വാജ്‌പേയ് |
| മുൻഗാമി | Shankarrao Chavan |
| പിൻഗാമി | ഇന്ദ്രജിത്ത് ഗുപ്ത |
|
|
|
| പദവിയിൽ 24 മാർച്ച് 1977 – 15 ജൂലൈ 1979 |
|
| പ്രധാനമന്ത്രി | Morarji Desai |
| മുൻഗാമി | Vidya Charan Shukla |
| പിൻഗാമി | Vidya Charan Shukla |
|
|
|
| ജനനം | 1927 നവംബർ 8 Karachi, British India |
| രാഷ്ട്രീയകക്ഷി | Bharatiya Janata Party |
| ജീവിതപങ്കാളി | Kamla Advani |
| മക്കൾ | Pratibha Advani, Jayant Advani |
| Alma mater | Bombay University |
| Occupation | Lawyer |
| മതം | Hindu |
| ഒപ്പ് | ലാൽ കൃഷ്ണ അഡ്വാണി's signature |
| വെബ്സൈറ്റ് | BJP: Shri L.K. Advani http://www.lkadvani.in |
ലാൽ കൃഷ്ണ അദ്വാനി(Sindhi: लाल कृष्ण आडवाणी) എന്ന പേരിലറിയപ്പെടുന്ന ലാൽചന്ദ് കൃഷൻചന്ദ് അദ്വാനി ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും ഭാരതീയ ജനതാ പാർട്ടിയുടെ മുൻ പ്രസിഡണ്ടുമാണ്.2002 മുതൽ 2004 വരെ ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുള്ള ഇദ്ദേഹം ഇപ്പോൾ 14-ം ലോകസഭയിലെ പ്രതിപക്ഷനേതാവുമാണ്.
രാഷ്ട്രീയ സ്വയംസേവക് സംഘിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്വാനി ഇന്ത്യയിലെ ബി.ജെ.പി സജീവമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.
അവിഭക്ത ഭാരതത്തിലെ സിന്ധ് പ്രവിശ്യയിൽ ആയിരുന്നു അദ്ദേഹം ജനിച്ചത്. വാജ്പേയി മന്ത്രിസഭയിൽ അഭ്യന്തരകാര്യ മന്ത്രി ആയിരുന്നു അദ്ദേഹം. അദ്വാനി നടത്തിയ രഥ യാത്രകൾ ബി.ജെ.പി. യുടെ വളർച്ചയിലെ നാഴികക്കല്ലുകളാണ്. ഇന്ത്യൻ പാർലിമെൻറ്റേറിയന്മാരിൽ ഏറ്റവും കൂടുതൽ തവണ ഒരു മണ്ഡലത്തിനെ പ്രതിനിധീകരിച്ചവരിൽ പ്രധാനി ആണ് അദ്ദേഹം[അവലംബം ആവശ്യമാണ്]. ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിനെ ആണ് അദ്വാനി പ്രധിനിധീകരിക്കുന്നത്.
[തിരുത്തുക] അവലംബം
|
||||||||||||||
