ധിരുഭായി അംബാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ധിരുഭായി അംബാനി
ജനനം 1932 ഡിസംബർ 28(1932-12-28)
ചോർവാദ്, ഗുജറാത്ത്, ബ്രിട്ടീഷ് ഇന്ത്യ
മരണം 2002 ജൂലൈ 6 (പ്രായം 69)
മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
Ethnicity ഗുജറാത്തി
ഉദ്യോഗം Industrialist/Entrepreneur
മൊത്തം ആസ്തി

Green Arrow Up.svg

US$6.10 Billion
മതം ഹിന്ദു
ജീവിത പങ്കാളി Kokilaben Ambani
മക്കൾ മുകേഷ് അംബാനി
അനിൽ അംബാനി
Nina Kothari
Deepti Salgaonkar
വെബ് ഇടം
www.ril.com

റിലയൻസ് ഇൻഡസ്ടീസ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ഇന്ത്യയിലെ ഒരു വ്യവസായിയും ആയിരുന്നു ധിരുഭായി (Sindhi: धीरूभाई) എന്നറിയപ്പെടുന്ന ധീരജ്‌ലാൽ ഹീരാചന്ദ് അംബാനി (Sindhi: धीरजलाल हीराचंद अंबानी). (28 ഡിസംബർ, 1932 - 6 ജൂലൈ 2002). 1977 ൽ റിലയൻസ് എന്ന കമ്പനി പൊതുജനങ്ങളുടെ വിഹിതത്തോടെ തുടങ്ങിയത് 2007 ൽ 60 ബില്ല്യൺ ഡോളാർ ആസ്തിയുള്ള ഒരു കമ്പനിയായി മാറി. ഇന്ന് ഈ കമ്പനി നോക്കി നടത്തുന്നത് പ്രധാനമായും തന്റെ രണ്ട് മക്കളായ അനിൽ അംബാനി, മുകേഷ് അംബാനി എന്നിവരാണ്. ഈ ലോകത്തിലെ ഏറ്റവും വലിയ കമ്പനികൾ ഒന്നാണ് റിലയൻസ്.


[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ധിരുഭായി_അംബാനി&oldid=1160182" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ