അലഹബാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Allahabad
Location of Allahabad
Allahabad
Location of Allahabad
in Uttar Pradesh
രാജ്യം Flag of India.svg India
സംസ്ഥാനം Uttar Pradesh
ജില്ല(കള്‍) Allahabad
Mayor Mr.Jitendr Nath Singh
ജനസംഖ്യ 1,215,348[1] (2008)
സമയമേഖല IST (UTC+5:30)
വിസ്തീര്‍ണ്ണം
സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം

98 m (322 ft)

അക്ഷാംശവും രേഖാംശവും: 25°27′N 81°51′E / 25.45, 81.85

ഉത്തര്‍പ്രദേശ് സംസ്ഥാനത്തിലെ ഒരു നഗരമാണ്‌ അലഹബാദ് (ഹിന്ദി: इलाहाबाद, ഉര്‍ദു: الہ آباد ). അലഹബാദ് ജില്ലയുടെ ആസ്ഥാനമാണ്‌ ഈ നഗരം. പ്രയാഗ് എന്നാണ് അല്ലഹബാദിന്‍റെ പഴയ പേര്, ഇന്നും ആ പേര് ഉപയോഗത്തിലുണ്ട്. നെഹ്‌റു കുടുംബ വീടായ ആനന്ദഭവന്‍, അക്ബറിന്‍റെ കോട്ട, കിഴക്കിന്‍റെ ഒക്സ്ഫോര്‍ഡ് എന്നറിയപെടുന്ന അലഹബാദ് യുണിവേര്‍സിറ്റി, അലഹബാദ്‌ ഹൈകോര്‍ട്ട് എന്നിവയാണ് മറ്റു ആകര്‍ഷണങ്ങള്‍.

ഉള്ളടക്കം

[തിരുത്തുക] കാലാവസ്ഥ

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ഉഷ്ണകാലത്ത് താപനില 40 °C മുതല്‍ 45 °C വരെ ഉയരാറുണ്ട്. ജൂലൈ മുതല്‍ സപ്തംബര്‍ വരെ മണ്‍സൂണ്‍ കാലമാണ്‌. ഡിസംബര്‍ മുതല്‍ ഫിബ്രുവരി വരെയുള്ള ശൈത്യകാലത്ത് കുറഞ്ഞ താപനില 0 °Cയിലും താഴാറുണ്ട്.

കാലാവസ്ഥ പട്ടിക for അലഹബാദ്
J F M A M J J A S O N D
 
 
10
 
21
11
 
 
10
 
24
13
 
 
0
 
31
18
 
 
0
 
37
25
 
 
0
 
39
28
 
 
90
 
37
29
 
 
290
 
32
27
 
 
290
 
31
27
 
 
170
 
31
26
 
 
40
 
31
22
 
 
0
 
27
16
 
 
0
 
22
12
temperatures in °C
precipitation totals in mm
source: Weatherbase

[തിരുത്തുക] കാണുക‍

[തിരുത്തുക] ഉപയോഗപ്രദമായ ലിങ്കുകള്‍‍

[തിരുത്തുക] അവലംബം

  1. [1] Official census data of Indian cities as on 2001
"http://ml.wikipedia.org/wiki/%E0%B4%85%E0%B4%B2%E0%B4%B9%E0%B4%AC%E0%B4%BE%E0%B4%A6%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം