അസൻസോൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അസൻസോൾ | |
|
|
|
|
|
|
| രാജ്യം | |
| സംസ്ഥാനം | West Bengal |
| ജില്ല(കൾ) | ബർധമാൻ |
| Mayor | Tapas Ray |
| MP | Bangsha Gopal Chaudhuri |
| MLA | Prativa Ranjan Mukherjee |
| ജനസംഖ്യ | 10,67,369 (2001) |
| സമയമേഖല | IST (UTC+5:30) |
| വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 97 m (318 ft) |
| വെബ്‌സൈറ്റ് | bardhaman.gov.in/ |
സ്ഥാനം: 23°41′N 86°59′E / 23.68°N 86.98°E ഇന്ത്യയിലെ പശ്ചിമ ബംഗാൾ സംസ്ഥാനത്തെ ഒരു വ്യവസായിക നഗരമാണ് അസൻസോൾ. (ബംഗാളി: আসানসোল). കൽക്കരി ഖനനം ആണ് ഇവിടുത്തെ പ്രധാന വ്യവസായം. കൊൽക്കത്ത കഴിഞ്ഞാൽ പശ്ചിമ ബംഗാളിലെ രണ്ടാമത്തെ വലിയ നഗരമായ ഇവിടെ പത്തുലക്ഷത്തിലധികം ജനങ്ങൾ വസിക്കുന്നതായി കണക്കാക്കുന്നു. പശ്ചിമ ബംഗാളിന്റെ പടിഞ്ഞാറ് ഭാഗത്തായി വരുന്ന ഈ സ്ഥലം ബർധമാൻ ജില്ലയുടെ ഭരണപരിധിയിലാണ് വരുന്നത്.
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- Official site of Bardhaman District
Asansol travel guide from Wikivoyage
|
|||||