ലഖ്‌നൗ
| ലഖ്‌നൌ | |
| 26.86° N 80.92° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | മഹാനഗരം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | ഉത്തർപ്രദേശ് |
| ഭരണസ്ഥാപനങ്ങൾ | കോർപ്പറേഷൻ |
| മെയർ | ദിനേഷ് ശർമ്മ |
| വിസ്തീർണ്ണം | 2345ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 35,743[1] |
| ജനസാന്ദ്രത | /ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
226 xxx +91-522 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ലഖ്‌നൌ(ഹിന്ദി:लखनऊ, ഉർദു: لکھنؤ). കാൺപൂർ കഴിഞ്ഞാൽ ഉത്തർപ്രദേശിലെ ഏറ്റവും വലിയ നഗരമായ ലഖ്‌നൌ ഔധ് പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. നവാബുകളുടെ നഗരം, ഇന്ത്യയിലെ കോൺസ്റ്റാന്റിനോപ്പിൾ, കിഴക്കിന്റെ സുവർണ്ണനഗരം, ഷിറാസ്-ഇ-ഹിന്ദ് എന്നൊക്കെ ഈ നഗരത്തെ വിശേഷിപ്പിക്കപ്പെടാറുണ്ട്. ഉർദു, ഹിന്ദി എന്നിവയാണ് പ്രധാനഭാഷകൾ.
[തിരുത്തുക] ചരിത്രം
1350 എ.ഡിക്ക് ശേഷം, ദില്ലി സുൽത്താനത്ത്, മുഗൾ വംശം, ഔധിലെ നവാബുകൾ, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, ബ്രിട്ടീഷ് രാജ് എന്നിവയുടെ ഭരണത്തിൻ കീഴിലായിരുന്നു ലഖ്‌നൌ. ഒന്നാം സ്വാതന്ത്ര്യസമരം, ഇന്ത്യൻ സ്വാതന്ത്ര്യസമരം എന്നിവയിൽ പ്രധാനപങ്ക് വഹിച്ച ഒരു നഗരവുമാണിത്.
[തിരുത്തുക] കാലാവസ്ഥ
ഡിസംബർ മുതൽ ഫെബ്രുവരി വരെ തണുപ്പുള്ളതും വരണ്ടതുയമായ ശൈത്യകാലം അനുഭവപ്പെടുന്ന ഇവിടെ ഏപ്രിൽ മുതൽ ജൂൺ വരെ ഉഷ്ണകാലവും ജൂൺ പകുതി മുതൽ സെപ്റ്റംബർ പകുതിവരെ മഴക്കാലവും അനുഭവപ്പെടുന്നു. മുഖ്യമായും തെക്കുപടിഞ്ഞാറൻ മൺസൂണിൽനിന്നും ഏകദേശം 1010 മില്ലീമീറ്റർ മഴ ലഭിക്കുന്നു.
| കാലാവസ്ഥ പട്ടിക for Lucknow | |||||||||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| J | F | M | A | M | J | J | A | S | O | N | D | ||||||||||||||||||||||||||||||||||||
|
10
18
8
|
10
24
12
|
0
30
16
|
0
36
22
|
10
37
26
|
110
35
26
|
300
35
25
|
290
32
24
|
180
31
23
|
30
29
21
|
0
26
14
|
0
20
11
|
||||||||||||||||||||||||||||||||||||
| temperatures in °C precipitation totals in mm source: Weather Underground |
|||||||||||||||||||||||||||||||||||||||||||||||
|
Imperial conversion
|
|||||||||||||||||||||||||||||||||||||||||||||||
[തിരുത്തുക] അവലംബം
|
|||||
|
|||||