റാഞ്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


റാഞ്ചി
India-locator-map-blank.svg
Red pog.svg
റാഞ്ചി
23.35° N 85.33° E
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം ഝാര്‍ഖണ്ഡ്‌
ഭരണസ്ഥാപനങ്ങള്‍ മുനിസിപ്പാലറ്റി
മെയര്‍
വിസ്തീര്‍ണ്ണം 7574.17ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ 846454 [1]
ജനസാന്ദ്രത 3289/ച.കി.മീ
കോഡുകള്‍
  • തപാല്‍
  • ടെലിഫോണ്‍
 
834001
+0651
സമയമേഖല UTC +5:30
പ്രധാന ആകര്‍ഷണങ്ങള്‍

ഇന്ത്യയിലെ സംസ്ഥാനമായ ഝാ‍ര്‍ഖണ്ഡിന്റെ തലസ്ഥാനമാണ്‌ റാഞ്ചി (ഹിന്ദി: राँची). വെള്ളച്ചാട്ടങ്ങളുടേയും തടാകങ്ങളുടെയും നഗരം എന്നാണ്‌ ഈ നഗരത്തെ വിശേഷിപ്പിച്ചുവരുന്നത്.[2]. റാഞ്ചി ജില്ലയുടെ‍ ആസ്ഥാനം കൂടിയാണിത്.

[തിരുത്തുക] ഭൂമിശാസ്ത്രം

ഉത്തര അക്ഷാംശം 23°21′ പൂര്‍വ്വ രേഖാംശം 85°20′ സമുദ്രനിരപ്പില്‍ നിന്നും 620 മീറ്റര്‍ ഉയരത്തിലായാണ്‌ റാഞ്ചി സ്ഥിതിചെയ്യുന്നത്. [3]ചെറിയ നാഗപ്പൂര്‍ പീഠഭൂമിയുടെ(ഛോട്ടാ നാഗപ്പൂര്‍ പീഠഭൂമി) തെക്കുഭാഗത്തായാണ്‌ ഈ നഗരം സ്ഥിതിചെയ്യുന്നത്.

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള വേനല്‍ക്കാലത്ത് താപനില 37 °C വരെ ഉയരാറുണ്ട് - നവംബര്‍ മുതല്‍ ജനുവരി വരെ ശൈത്യകാലത്ത് താപനില 3°C വരെ താഴുന്നു. ജൂണ്‍ പകുതി മുതല്‍ ഒക്ടോബര്‍ ആദ്യം വരെയുള്ള വര്‍ഷകാലത്ത് 1100 മില്ലീമീറ്റര്‍ മഴ ലഭിക്കുന്ന ഇവിടത്തെ ആകെ വര്‍ഷപാതം 1530 മില്ലീമീറ്റര്‍ ആണ്‌.

കാലാവസ്ഥ പട്ടിക for റാഞ്ചി
J F M A M J J A S O N D
 
 
13
 
23
10
 
 
14
 
26
13
 
 
16
 
31
17
 
 
18
 
35
22
 
 
33
 
37
24
 
 
192
 
33
24
 
 
258
 
29
23
 
 
243
 
29
23
 
 
179
 
29
22
 
 
64
 
28
19
 
 
12
 
26
14
 
 
9
 
23
10
temperatures in °C
precipitation totals in mm
source: MSN weather

[തിരുത്തുക] ഗതാഗതം

റാഞ്ചിയില്‍ക്കൂടി കടന്നുപോകുന്ന ദേശീയപാത 23, ദേശീയപാത 33, ഇവിടെനിനും തുടങ്ങുന്ന ദേശീയപാത 75 എന്നിവ ഈ നഗരത്തെ മറ്റുപ്രധാനനഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. ഭാരതത്തിലെ മറ്റു പ്രധാന നഗരങ്ങളിലേക്ക് ഇവിടെനിന്നും റെയില്‍ സര്‍വ്വീസുകളും വിമാനസര്‍വ്വീസുകളുമുണ്ട്.

[തിരുത്തുക] അവലംബം

  1. http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999
  2. http://www.ranchi.nic.in/welcome.htm
  3. http://www.fallingrain.com/world/IN/38/Ranchi.html


"http://ml.wikipedia.org/wiki/%E0%B4%B1%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം