ശ്രീനഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീനഗർ
سرینگر  ·  सिरीनगर/سِرېنَگَر
ഭൂമിയിലെ പറുദീസാ
ശ്രീനഗറിന്റെയും ദാൽ തടാകത്തിന്റെയും ദൃശ്യം
Location of ശ്രീനഗർ
ശ്രീനഗർ
Location of ശ്രീനഗർ
in ജമ്മു കാശ്മീർ
രാജ്യം  ഇന്ത്യ
മേഖല കാശ്മീർ
സംസ്ഥാനം ജമ്മു കാശ്മീർ
ജില്ല(കൾ) ശ്രീനഗർ
Settled ക്രി.മു. 3-ആം നൂറ്റാണ്ട്
മേയർ ഘുലാം മുസ്തഫ ഭട്ട്[1]
ജനസംഖ്യ
ജനസാന്ദ്രത
മെട്രൊ
8,94,940[2] (2001)
556 /km² (1 /sq mi)
9,71,357[2]
സ്ത്രീപുരുഷ അനുപാതം 1.17 /
സാക്ഷരത 59.18%%
ഭാഷ(കൾ) കശ്മീരി, ഉർദ്ദു
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
105 km2 (41 sq mi)
1,730 m (5,676 ft)
കാലാവസ്ഥ
Precipitation
താപനില
• വേനൽ
• ശൈത്യം
ETh (Köppen)
     658 mm (25.9 in)

     22 °C (72 °F)
     4 °C (39 °F)
വെബ്‌സൈറ്റ് www.srinagar.nic.in

അക്ഷാംശവും രേഖാംശവും: 34°05′N 74°47′E / 34.09°N 74.79°E / 34.09; 74.79


ഇന്ത്യയുടെ വടക്കേ അതിർത്തി സംസ്ഥാനമായ ജമ്മു-കാശ്മീരിന്റെ വേനൽക്കാല തലസ്ഥാന നഗരമാണ് ശ്രീനഗർ ഉച്ചാരണം  (ഉർദ്ദു: سرینگر, കശ്മീരി: سِرېنَگَر सिरीनगर). കാശ്മീർ താഴ്വരയിലാണ് ശ്രീനഗർ സ്ഥിതിചെയ്യുന്നത്. സിന്ധു നദിയുടെ ഒരു പോഷകനദിയായ ഝലം നദിയുടെ ഇരുകരകളിലുമായി ആണ് ശ്രീനഗർ സ്ഥിതിചെയ്യുന്നത്. ശ്രീനഗർ നഗരം തടാകങ്ങൾക്കും തടാകങ്ങളിലെ ഹൗസ്‌ബോട്ടുകൾക്കും പ്രശസ്തമാണ്. പരമ്പരാഗത കശ്മീരി കരകൗശല വസ്തുക്കൾക്കും ഉണങ്ങിയ ഫലങ്ങൾക്കും ശ്രീനഗർ പ്രശസ്തമാണ്. ശ്രീനഗർ ജില്ലയുടെ ആസ്ഥാനമാണ് ശ്രീനഗർ നഗരം. ഡെൽഹിയിൽ നിന്ന് 876 കിലോമീറ്റർ അകലെയാണ് ശ്രീനഗർ. ഗുൽമാർഗ്, ഒരു പ്രശസ്ത വിനോദസഞ്ചാര കേന്ദ്രം, ശ്രീനഗർ നഗരത്തിൽ നിന്നും 50 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്നു.

ദാൽ തടാകത്തിന്റേയും ശ്രീനഗർ നഗരത്തിന്റേയും വിശാലദൃശ്യം
"http://ml.wikipedia.org/w/index.php?title=ശ്രീനഗർ&oldid=1303003" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ