സിൽവാസ്സ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സിൽവാസ്സ | |
| 20.27° N 73.02° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
| രാജ്യം | ഇന്ത്യ |
| കേന്ദ്രഭരണപ്രദേശം | ദാദ്ര, നാഗർ ഹവേലി |
| ഭരണസ്ഥാപനങ്ങൾ | മുനിസിപ്പാലറ്റി |
| മെയർ | |
| വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 21,890[1] |
| ജനസാന്ദ്രത | /ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശമായ ദാദ്ര, നാഗർ ഹവേലിയുടെ തലസ്ഥാനമാണ് സിൽവാസ്സ (മറാത്തി: सिल्वासा , ഗുജറാത്തി: સેલ્વાસ)). നേരത്തേ പോർച്ചുഗീസ് കോളനിയായിരുന്നു. മറാത്തി, ഗുജറാത്തി എന്നിവയാണ് ഇവിടത്തെ പ്രധാന സംസാരഭാഷകൾ.[2]
[തിരുത്തുക] ഭൂമിശാസ്ത്രം
ഉത്തര അക്ഷാംശം 20°16′പൂർവ്വ രേഖാംശം 73°01′സമുദ്രനിരപ്പിൽ നിന്നും 32 മീറ്റർ ഉയരത്തിലായാണ് സിൽവാസ്സസ്ഥിതിചെയ്യുന്നത്. [3]
[തിരുത്തുക] ഇതുംകാണുക
[തിരുത്തുക] അവലംബം
- ↑ http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999
- ↑ http://dnh.nic.in/Home%20Page_files/Tourism/silvassa.pdf
- ↑ http://www.fallingrain.com/world/IN/6/Silvassa.html
|
|||||