ജയ്‌പൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജയ്പൂർ
जयपुर
പിങ്ക് സിറ്റി, Jaipur
—  Metropolitan City  —
മുകളിൽ നിന്നും ഘടികാരദിശയിൽ: ജൽമഹൽ, ബിർളാ മന്ദിർ, ആൽബെർട് ഹാൾ, ഹവാ മഹൽ, ജന്തർ മന്ത്ർ
വിളിപ്പേരുകൾ: പിങ്ക് സിറ്റി
ജയ്‌പൂർ is located in Rajasthan
ജയ്പൂർ
സ്ഥാനം: 26°55′34″N 75°49′25″E / 26.9260°N 75.8235°E / 26.9260; 75.8235സ്ഥാനം: 26°55′34″N 75°49′25″E / 26.9260°N 75.8235°E / 26.9260; 75.8235
Country  India
State രാജസ്ഥാൻ
District ജയ്പൂർ
Settled നവംബർ18, 1727
Founder Maharaja Ram Seo Master II
Named for Maharaja Swai Jai Singh II
ഭരണം
 • തരം Democratic
 • മേയർ Jyoti Khandelwal (INC)
 • Police commissioner B.l soni
വിസ്തീർണ്ണം
 • Metropolitan City 111.8 km2 (43.2 sq mi)
ഉയരം 431 m (1 ft)
ജനസംഖ്യ (2011)[1]
 • Metropolitan City 6
 • ജനസാന്ദ്രത 598/km2 (1/sq mi)
 • നാഗരികം 34
 • ഗ്രാമീണ 31
 • Metro rank [[
സമയമേഖല IST (യു.റ്റി.സി.+5:30)
Pincode(s) 302 0xx
Area code(s) 91141-XXXX XXXX
വാഹന രജിസ്ട്രേഷൻ RJ-14
Spoken languages ഹിന്ദി, രാജസ്ഥാനി, പഞ്ചാപി
Primary Airport ജയ്പൂർ വിമാനത്താവളം (Major/International)
വെബ്‌സൈറ്റ് www.jaipur.nic.in
Rajasthan locator map.svg

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാന്റെ തലസ്ഥാനമാണ്‌ ജയ്‌പൂർ(ഹിന്ദി: जयपुर). പിങ്ക് സിറ്റി എന്നും ജയ്പൂർ അറിയപ്പെടുന്നു. 1727-ൽ മഹാരാജാ സവാഇ ജയ് സിങ് II ആണ്‌‍ ഈ നഗരം സ്ഥാപിച്ചത്‌.

3.1 ദശലക്ഷമാണ് ജയ്പൂരിലെ ജനസംഖ്യ.

ഉള്ളടക്കം

ചരിത്രം [തിരുത്തുക]

പ്രധാന ലേഖനങ്ങൾ: History of Jaipur, Kachwaha
ജയ്പൂരിലെ ഒരു പ്രധാന തെരുവ് c. 1875

പ്രാചീനകാലത്ത് മത്സ്യ സാമ്രാജ്യത്തിനുകീഴിലുള്ള ഒരു പ്രദേശമായിരുന്നു ജയ്പൂർ.[citation needed]

1727ൽ മഹാരാജ സ്വായ് ജയ് സിങാണ് ജയ്പൂർ നഗരം സ്ഥാപിക്കുന്നത്. 1699മുതൽ 1744വരെയായിരുന്നു സ്വായ് ജയ് സിങിന്റെ ഭരണകാലം. ഇന്നത്തെ ജയ്പൂരിന് 11കി.മീ വടക്കുമാറി സ്ഥിതിചെയ്യുന്ന ആമ്പർ നഗരമായിരുന്നു സ്വായ് ജയ് സിങിന്റെ ആദ്യതലസ്ഥാനം. ജലദൗർലഭ്യവും, ജനസംഖ്യാ വർധനവുമാണ് തലസ്ഥാനനഗരി മാറ്റുന്നതിന് മഹാരാജാവിനെ പ്രേരിപ്പിച്ച ഘടകങ്ങൾ. ജയ്പൂരിന്റെ രൂപരേഖ തയ്യാറാക്കുന്നതിനുമുമ്പ് നിരവധി വാസ്തുശില്പികളേയും വാസ്തുവിദ്യാ സംബന്ധമായ ഗ്രന്ഥങ്ങളേയും സമാലോചനയ്ക്കായി പ്രയോജനപ്പെടുത്തിയിരുന്നു. അവസാനം വിദ്യാധർ ഭട്ടാചാര്യ എന്നയാളുടെ മേൽനോട്ടത്തിൽ വാസ്തുശാസ്ത്രം തുടങ്ങിയ ഗ്രന്ഥങ്ങളെ മാനദണ്ഡമാക്കി ജയ്പൂർ നഗരത്തിന്റെ നിർമാണം ആരംഭിച്ചു.

ഭൂമിശാസ്ത്രവും കാലാവസ്ഥയും [തിരുത്തുക]

കാലാവസ്ഥ [തിരുത്തുക]

കാലാവസ്ഥ പട്ടിക for Jaipur (Sanganer)
J F M A M J J A S O N D
 
 
8
 
23
8
 
 
12
 
26
11
 
 
6
 
32
16
 
 
4
 
37
21
 
 
16
 
40
25
 
 
66
 
40
27
 
 
216
 
34
26
 
 
231
 
32
24
 
 
80
 
33
23
 
 
23
 
33
19
 
 
3
 
29
13
 
 
3
 
24
9
temperatures in °C
precipitation totals in mm
source: India Weather On Web
Panoramic view from the hills surrounding Jaipur
Climate data for Jaipur
Month Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec Year
Record high °C (°F) 30
(86)
32
(90)
40
(104)
43
(109)
45
(113)
43
(109)
45
(113)
39
(102)
39
(102)
38
(100)
37
(99)
32
(90)
45
(113)
Average high °C (°F) 23
(73)
26
(79)
32
(90)
37
(99)
40
(104)
40
(104)
34
(93)
32
(90)
33
(91)
33
(91)
29
(84)
24
(75)
31.9
(89.4)
Average low °C (°F) 8
(46)
11
(52)
16
(61)
21
(70)
25
(77)
27
(81)
26
(79)
24
(75)
23
(73)
19
(66)
13
(55)
9
(48)
18.5
(65.3)
Record low °C (°F) 1
(34)
0
(32)
5
(41)
12
(54)
17
(63)
21
(70)
16
(61)
20
(68)
19
(66)
10
(50)
6
(43)
3
(37)
0
(32)
Precipitation mm (inches) 8
(0.31)
12
(0.47)
6
(0.24)
4
(0.16)
16
(0.63)
66
(2.6)
216
(8.5)
231
(9.09)
80
(3.15)
23
(0.91)
3
(0.12)
3
(0.12)
668
(26.3)
Source: BBC Weather


സാമ്പത്തികരംഗം [തിരുത്തുക]

പരമ്പരാഗത, ആധുനിക വ്യവസായങ്ങൾക്ക് പേരുകേട്ട നഗരമാണ് ജയ്പൂർ. സ്വർണം, വജ്രം, രത്നകല്ലുകൾ എന്നിവയുടെ കയറ്റുമതിയിൽ പേരുകേട്ട ഒരു ഏഷ്യൻ നഗരം കൂടിയാണ് ജയ്പൂർ.

സന്ദർശിക്കേണ്ട സ്ഥലങ്ങൾ [തിരുത്തുക]

ചിത്രശാല [തിരുത്തുക]

ജലമഹലിന്റെ വിസ്തൃത കാഴ്ച.

അവലംബം [തിരുത്തുക]

  1. "Provisional Population Totals, Census of India 2011; Cities having population 1 lakh and above" (PDF). Office of the Registrar General & Census Commissioner, India. ശേഖരിച്ചത് 26 March 2012. 

പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ജയ്‌പൂർ&oldid=1687456" എന്ന താളിൽനിന്നു ശേഖരിച്ചത്