നാഗ്‌പൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nagpur (नागपूर)
Orange city
Zero Mile stone located in Nagpur.
Location of Nagpur (नागपूर)
Nagpur (नागपूर)
Location of Nagpur (नागपूर)
in Maharashtra
രാജ്യം  ഇന്ത്യ
മേഖല വിദർഭ
സംസ്ഥാനം Maharashtra
ജില്ല(കൾ) Nagpur
Founded 1702 A.D

[2]</ref>

Mayor Mayatai Iwanate
Municipal Commissioner Aseem Gupta[1]
ജനസംഖ്യ
ജനസാന്ദ്രത
24,20,000[2] (2006)
11,101 /km² (28 /sq mi)
ഭാഷ(കൾ) Marathi, Hindi, English
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
218 km2 (84 sq mi)
310 m (1,017 ft)
വെബ്‌സൈറ്റ് www.nagpur.nic.in
Seal of Nagpur (नागपूर)

അക്ഷാംശവും രേഖാംശവും: 21°04′N 79°16′E / 21.07°N 79.27°E / 21.07; 79.27

മഹാരാഷ്ട്ര സംസ്ഥാനത്തെ ഒരു വലിയ പട്ടണമാണ് നാഗ്‌പൂർ . pronunciation  (മറാഠി: नागपूर). 2001 ലെ കണക്ക് പ്രകാരം മദ്ധ്യേന്ത്യയിലെ ഏറ്റവും വലിയ പട്ടണമാണ് ഇത്. മഹാരാഷ്ട്ര സംസ്ഥാനത്തെ മൂന്നാമത്തെ ജനതിരക്കുള്ള നഗരവുമാണ് നാഗ്പൂർ . ഇവിടുത്തെ നഗര ജനസംഖ്യ 2,420,000; ആണ്. [3] ലോകത്തിലെ 114 മത്തെ വലിയ നഗരമാണ് ഇത് . [2][4] നാഗ്‌പൂർ ഇന്ത്യയുടെ മധ്യഭാഗത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഇത് ഭൂമിശാസ്ത്രപരമായി ഇന്ത്യയുടെ മധ്യഭാഗമായി കണക്കാക്കുന്നു. [5]

[തിരുത്തുക] ചരിത്രം

ഈ പട്ടണം സ്ഥാപിച്ചത് ഗോണ്ട് വ്വംശജരാണ്. പിന്നീട് ഇത് മറാ‍ത്തി ഭരണകൂടത്തിന് കീഴിൽ വന്നു. 19 ആം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ ഇവിടം മധ്യ പ്രവിശ്യയുടെ തലസ്ഥാനമാക്കി. പിന്നീട് ഇത് മഹാരാഷ്ട്രയുടെ രണ്ടാം തലസ്ഥാനമാകി.

[തിരുത്തുക] അവലംബം


[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=നാഗ്‌പൂർ&oldid=1295035" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ