രാജ്‌കോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജ്‌കോട്
Map of India showing location of Gujarat
Location of രാജ്‌കോട്
രാജ്‌കോട്
Location of രാജ്‌കോട്
in Gujarat and India
രാജ്യം  ഇന്ത്യ
മേഖല Saurashtra (region)
സംസ്ഥാനം Gujarat
ജില്ല(കൾ) Rajkot
Rajkot Municipal Corporation 1973
ഏറ്റവും അടുത്ത നഗരം Ahmedabad
Mayor Miss Sandhya Vyas
നിയമസഭ (സീറ്റുകൾ) Municipality (72)
ലോകസഭാ മണ്ഡലം 1[1]
നിയമസഭാ മണ്ഡലം 3[2]
ആസൂത്രണ ഏജൻസി 1 (RUDA)
സോൺ 3 (Central, East & West)[3]
വാർഡ് 24[3][4]
ജനസംഖ്യ
ജനസാന്ദ്രത
13,35,397 (25) (2008)
12,735 /km² (32 /sq mi)
സാക്ഷരത 80.6 (2001)%
ഭാഷ(കൾ) Gujarati, Hindi, English
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
104.86 km² (40 sq mi)[3]
134 m (440 ft)
കാലാവസ്ഥ
Precipitation
താപനില
• വേനൽ
• ശൈത്യം
Semi-Arid (Köppen)
     500 mm (19.7 in)
     26 °C (79 °F)
     43 - 33 °C (76 °F)
     22 - 19 °C (53 °F)
വെബ്‌സൈറ്റ് Rajkot Municipal Corporation

അക്ഷാംശവും രേഖാംശവും: 22°18′00″N 70°47′00″E / 22.3°N 70.7833°E / 22.3; 70.7833

ഗുജറാ‍ത്തിലെ നാലാമത്തെ വലിയ നഗരമാണ് രാജ്‌കോട് (Gujarati: રાજકોટ, ഹിന്ദി: राजकोट, ഇംഗ്ലീഷ്: Rājkot, pronunciation ). 1.43 ദശലക്ഷം ജനസംഖ്യയുള്ള രാജ്‌കോട് ഇന്ത്യയിലെ വൻ നഗരങ്ങളുടെ പട്ടികയിൽ 28മാതാണ്. [5][6] ഏറ്റവും കൂടുതൽ വേഗതയിൽ വളരുന്ന നഗരങ്ങളുടെ പട്ടികയിൽ ഇത് 22 ആം സ്ഥാനത്താണ്. [7]

[തിരുത്തുക] വിവരണം

രാജ്‌കോട് ജില്ലയാണ് ഇവിടുത്തെ ഭരണകൂടം. അജി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന രാജ്‌കോട് ആദ്യകാലത്ത് സൌരാഷ്ട്രയുടെ തലസ്ഥാന നഗരിയായിരുന്നു. പിന്നീട്, 1 നവംബർ 1956 ന് ഇത് ബോംബെയുമായി ലയിച്കു. പിന്നീട് ബോംബെയിൽ നിന്നും ഇത് മെയ് 1, 1960 ന് ഗുജറത്തിലേക്ക് ലയിച്ചു.


[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

Rajkot പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളിൽ തിരയുക-
Wiktionary-logo-en.png ഡിക്ഷണറി അർത്ഥങ്ങൾ വിക്കിനിഘണ്ടുവിൽനിന്ന്
Wikibooks-logo.svg പാഠപുസ്തകങ്ങൾ പാഠശാലയിൽ നിന്ന്
Wikiquote-logo.svg Quotations വിക്കി ചൊല്ലുകളിൽ നിന്ന്
Wikisource-logo.svg Source texts വിക്കിഗ്രന്ഥശാലയിൽ നിന്ന്
Commons-logo.svg ചിത്രങ്ങളും മീഡിയയും കോമൺസിൽ നിന്ന്
Wikinews-logo.svg വാർത്തകൾ വിക്കി വാർത്തകളിൽ നിന്ന്
Wikiversity-logo-en.svg പഠന സാമഗ്രികൾ വിക്കിവേർസിറ്റി യിൽ നിന്ന്
Commons:Category
വിക്കിമീഡിയ കോമൺസിലെ രാജ്‌കോട് എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=രാജ്‌കോട്&oldid=1295367" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ