സെപ്റ്റംബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കാലഗണനാരീതിയിൽ വർഷത്തിലെ 12 മാസങ്ങളിൽ ഒമ്പതാമത്തെ മാസമാണ്‌ സെപ്റ്റംബർ. 30 ദിവസമാണ് ഈ മാസത്തിലുള്ളത്.

പ്രധാനദിവസങ്ങൾ[തിരുത്തുക]

സെപ്റ്റംബർ 1[തിരുത്തുക]

സെപ്റ്റംബർ 2[തിരുത്തുക]

  • 1666 - 10000 കെട്ടിടങ്ങളെ ചാമ്പലാക്കിയ ലണ്ടനിലെ മഹാ അഗ്നിബാധ
  • 1856 - ചൈനയിലെ നാൻജിങിലെ ടിയാൻജിങ് കൂട്ടക്കൊല.
  • 1945 - വിയറ്റ്നാം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
  • 1945 - രണ്ടാം ലോകമഹായുദ്ധത്തിന്റെ ഔദ്യോഗിക അവസാനം.
  • 1957 - കേരളത്തിൽ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരി ആവിഷ്കരിച്ച വിദ്യാഭ്യാസബിൽ പാസായി.
  • 1991 – എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ എന്നീ ബാൾട്ടിക് സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം യുണൈറ്റഡ് സ്റ്റേറ്റ്സ് അംഗീകരിച്ചു.


സെപ്റ്റംബർ 3[തിരുത്തുക]

  • ബി.സി.ഇ. 36 - സൈന്യാധിപൻ അഗ്രിപ്പായുടെ നേതൃത്വത്തിലുള്ള ഒക്ടേവിയന്റെ സൈന്യം നൗളോക്കസിലെ യുദ്ധത്തിൽ‌വച്ച് പോം‌പെയുടെ സൈന്യത്തെ പരാജയപ്പെടുത്തി.
  • 301 - നിലവിലുള്ള ലോകത്തെ ഏറ്റവും പുരാതനമായ റിപ്പബ്ലിക് രാജ്യമായ സാൻ മറിനോ സ്ഥാപിതമായി.
  • 1260 - പാലസ്തീനിൽ ഐൻ ജലുത് യുദ്ധത്തിൽ മംലൂക്കുകൾ മംഗോളിയരെ പരാജയപ്പെടുത്തി.
  • 1939 - രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭം. പോളണ്ടിലേക്കുള്ള ജർമ്മനിയുടെ അധിനിവേശത്തെത്തുടർന്ന്, ഫ്രാൻസ്, യു.കെ., ന്യൂ സീലാന്റ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
  • 1943 - രണ്ടാം ലോകമഹായുദ്ധം: സഖ്യശക്തികൾ ആദ്യമായി ഇറ്റലിയിൽ അധിനിവേശം നടത്തി.
  • 1971 - ഖത്തർ സ്വതന്ത്രരാജ്യമായി.
  • 1995 - ഇ-ബെ സ്ഥാപിതമായി


സെപ്റ്റംബർ 4[തിരുത്തുക]

സെപ്റ്റംബർ 5[തിരുത്തുക]


സെപ്റ്റംബർ 6[തിരുത്തുക]


സെപ്റ്റംബർ 7[തിരുത്തുക]

സെപ്റ്റംബർ 8[തിരുത്തുക]

സെപ്റ്റംബർ 9[തിരുത്തുക]

സെപ്റ്റംബർ 10[തിരുത്തുക]


സെപ്റ്റംബർ 11[തിരുത്തുക]


സെപ്റ്റംബർ 12[തിരുത്തുക]


സെപ്റ്റംബർ 13[തിരുത്തുക]


സെപ്റ്റംബർ 14[തിരുത്തുക]

  • 1917 - റഷ്യ റിപ്പബ്ലിക്ക് ആയതായി ഔദ്യോഗിക പ്രഖ്യാപനം


സെപ്റ്റംബർ 15[തിരുത്തുക]


സെപ്റ്റംബർ 16[തിരുത്തുക]


സെപ്റ്റംബർ 17[തിരുത്തുക]


സെപ്റ്റംബർ 18[തിരുത്തുക]

സെപ്റ്റംബർ 19[തിരുത്തുക]


സെപ്റ്റംബർ 20[തിരുത്തുക]

സെപ്റ്റംബർ 21[തിരുത്തുക]

എച്ച് ജി വെൽസ്


സെപ്റ്റംബർ 22[തിരുത്തുക]


സെപ്റ്റംബർ 23[തിരുത്തുക]

സെപ്റ്റംബർ 24[തിരുത്തുക]

  • 1948 - ഹോണ്ട മോട്ടോർ കമ്പനി സ്ഥാപിതമായി.


സെപ്റ്റംബർ 25[തിരുത്തുക]


സെപ്റ്റംബർ 26[തിരുത്തുക]


സെപ്റ്റംബർ 27[തിരുത്തുക]

സെപ്റ്റംബർ 28[തിരുത്തുക]

സെപ്റ്റംബർ 29[തിരുത്തുക]

സെപ്റ്റംബർ 30[തിരുത്തുക]

  • 1882 - ലോകത്തിലെ ആദ്യ ജലവൈദ്യുത ഉല്പ്പാദന കേന്ദ്രം (ആപ്പിൾടൺ-എഡിസൺ ലൈറ്റ് കമ്പനി) അമേരിക്കയിലെ വിസ്കോൺസിനിലെ ആപ്പിൾടൺ എന്ന സ്ഥലത്ത് ഫോക്സ് നദിയിൽ സ്ഥാപിതമായി.
  • 1947 - പാകിസ്താൻ ഐക്യരാഷ്ട്രസഭയിൽ ചേർന്നു.
  • 1965 - ജനറൽ സുഹാർതോ ഇൻ‍ഡോനീഷ്യയിൽ അധികാരത്തിലേറി.
  • 1993 - മഹാരാഷ്ടയിലെ ലത്തൂരിലും ഒസ്മാനാബാദിലും ഭൂകമ്പം.


"http://ml.wikipedia.org/w/index.php?title=സെപ്റ്റംബർ&oldid=1713136" എന്ന താളിൽനിന്നു ശേഖരിച്ചത്