സലാദിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Yusuf Salah ad-Din Ibn Ayyub
ഈജിപ്റ്റിന്റെയും സിറിയയുടേയും സുൽത്താൻ
[[File:caption|frameless|alt=]]
Artistic representation of Saladin
ഭരണകാലം 1174–1193
പൂർണ്ണനാമം Salah ad-Din Yusuf Ibn Ayyub
അടക്കം ചെയ്തത് Umayyad Mosque, സമാസ്കസ്, സിറിയ
മുൻ‌ഗാമി Nur ad-Din
പിൻ‌ഗാമി Al-Aziz
രാജവംശം അയ്യുബിദ്
പിതാവ് Najm ad-Din Ayyub

സിറിയയുടേയും ഈജിപ്റ്റിന്റെയും സുൽത്താനായിരുന്നു സ്വലാഹുദ്ധീൻ യൂസുഫ് ബിൻ അയ്യൂബ് (അറബി:صلاح الدين يوسف ابن أيوب‎) അഥവാ സലാദിൻ. 12ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇദ്ദേഹം ഒരു കുർദ് വംശജനായിരുന്നു. ഇദ്ദേഹത്തെ മുസ്ലിങ്ങളുടെ ഒരു പ്രധാന രാഷ്രീയ, സൈനിക നേതാവായി കണക്കക്കുന്നു. ഇദ്ദേഹം സ്ഥാപിച്ച അയ്യുബിദ് രാജവംശം ഏറ്റവും ശക്തമായിരുന്ന കാലത്ത് ഈജിപ്ത്, സിറിയ, ഇറാക്ക്, ഹെജാസ്, യെമൻ എന്നിവ അതിന്റെ കീഴിലായിരുന്നു.


തിക്രിത് കോട്ടയിൽ 1137—1138 എഡിയിലാണ് സ്വലാഹുദ്ധീൻ ജനിച്ചത്. 1194 മാർച്ച് നാലിന് ദമാസ്കസിൽ വച്ച് അന്തരിച്ചു. കുരിശ് യുദ്ധങ്ങളിൽ മുസ്ലിം സൈന്യത്തെ ഏകീകരിച്ചതിനും നയിച്ചതിനും ജെറുസലേം തിരിച്ചുപിടിച്ചതിനുമാണ് ഇദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത്.

"http://ml.wikipedia.org/w/index.php?title=സലാദിൻ&oldid=1201993" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ