അലബാമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അലബാമ
അപരനാമം: ദ് കമേലിയ‍ സ്റ്റേറ്റ്
Map of USA highlighting Alabama.png
തലസ്ഥാനം മോണ്ട്ഗോമറി‍
രാജ്യം യു.എസ്.എ.
ഗവര്‍ണ്ണര്‍ ബോബ് റിലേ
വിസ്തീര്‍ണ്ണം 135,775ച.കി.മീ
ജനസംഖ്യ 4,447,100
ജനസാന്ദ്രത 33.84/ച.കി.മീ
സമയമേഖല UTC -6
ഔദ്യോഗിക ഭാഷ ഇംഗ്ലീഷ്
ഔദ്യോഗിക മുദ്ര

അലബാമ അമേരിക്കന്‍ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ്. തെക്ക് മെക്സിക്കന്‍ കടലിനോടു ചേര്‍ന്നാണ് ഈ സംസ്ഥാനത്തിന്റെ സ്ഥാനം. വടക്ക് ടെന്നിസി, തെക്ക് ഫ്ലോറിഡ, കിഴക്ക് ജോര്‍ജിയ, പടിഞ്ഞാറ് മിസിസിപ്പി എന്നിവയാണ് അലബാമയുടെ അയല്‍ സംസ്ഥാനങ്ങള്‍. 1819-ല്‍ ഇരുപത്തിരണ്ടാമതു സംസ്ഥാനമായാണ് അമേരിക്കന്‍ ഐക്യനാടുകളില്‍ അംഗമായത്.

Alabama പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളില്‍ തിരയുക-
Wiktionary-logo-en.png ഡിക്ഷണറി അര്‍ത്ഥങ്ങള്‍ വിക്കിനിഘണ്ടുവില്‍നിന്ന്
Wikibooks-logo.svg പാഠപുസ്തകങ്ങള്‍ പാഠശാലയില്‍ നിന്ന്
Wikiquote-logo.svg Quotations വിക്കി ചൊല്ലുകളില്‍ നിന്ന്
Wikisource-logo.svg Source texts വിക്കിഗ്രന്ഥശാലയില്‍ നിന്ന്
Commons-logo.svg ചിത്രങ്ങളും മീഡിയയും കോമണ്‍സില്‍ നിന്ന്
Wikinews-logo.svg വാര്‍ത്തകള്‍ വിക്കി വാര്‍ത്തകളില്‍ നിന്ന്
Wikiversity-logo-Snorky.svg പഠന സാമാഗ്രികള്‍ വിക്കിവേര്‍സിറ്റി യില്‍ നിന്ന്
മുന്‍ഗാമി
Illinois
List of U.S. states by date of statehood
Admitted on December 14, 1819 (22nd)
പിന്‍ഗാമി
Maine
"http://ml.wikipedia.org/wiki/%E0%B4%85%E0%B4%B2%E0%B4%AC%E0%B4%BE%E0%B4%AE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍