മിസിസിപ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റേറ്റ് ഓഫ് മിസിസിപ്പി
Flag of മിസിസിപ്പി State seal of മിസിസിപ്പി
Flag of Mississippi Seal
Nickname(s): The Magnolia State, The Hospitality State
Motto(s): Virtute et armis
Map of the United States with മിസിസിപ്പി highlighted
Official language(s) English
Demonym Mississippian
തലസ്ഥാനം Jackson
വലിയ നഗരം Jackson
Largest metro area Jackson metropolitan area
Area  Ranked 32nd in the US
 - Total 48,434 sq mi
(125,443 km²)
 - Width 170 miles (275 km)
 - Length 340 miles (545 km)
 - % water 3%
 - Latitude 30° 12′ N to 35° N
 - Longitude 88° 06′ W to 91° 39′ W
ജനസംഖ്യാ വിവരം  Ranked 31st in the US
 - Total 2,938,618 (Jul 1, 2008 est.)[1]
 - Density 60.7/sq mi 
23.42/km² (Ranked 32nd in the US)
 - Median income  $36,388[2] (51st)
Elevation  
 - Highest point Woodall Mountain[3]
806 ft  (246 m)
 - Mean 300 ft  (91 m)
 - Lowest point Gulf of Mexico[3]
0 ft  (0 m)
Admission to Union  December 10, 1817 (20th)
ഗവർണ്ണർ Haley Barbour (R)
Lieutenant Governor Phil Bryant (R)
U.S. Senators Thad Cochran (R)
Roger Wicker (R)
Congressional Delegation 3 Democrats, 1 Republican (list)
സമയ മേഖല Central: UTC-6/-5
Abbreviations MS Miss. US-MS
Website www.mississippi.gov


യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ വടക്കേയറ്റത്തായി സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് മിസിസിപ്പി. 1817 ഡിസംബർ 10-ന് 20-ആമത്തെ സംസ്ഥാനമായി യൂണിയന്റെ ഭാഗമായി. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ അതിരിലൂടെ ഒഴുകുന്ന മിസിസിപ്പി നദിയിൽ നിന്നാണ് ഈ പേര് ലഭിച്ചത്. ഒജിബ്വെ ഭാഷയിലെ "വലിയ നദി" എന്നർത്ഥമുള്ള മിസി സിബി എന്ന വാക്കിൽ നിന്നാണ് ഇതിന്റെ ഉദ്ഭവം. ജാക്സണാണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും. അമേരിക്കയിൽ ക്യാറ്റ്ഫിഷ് കൃഷിചെയ്തുണ്ടാക്കുന്നത് ഭൂരിഭാഗവും ഇവിടെയാണ്.


[തിരുത്തുക] പ്രമാണങ്ങൾ

മുൻഗാമി
ഇന്ത്യാന
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1817 ഡിസംബർ 10ന് പ്രവേശനം നൽകി (20ആം)
പിൻഗാമി
ഇല്ലിനോയി
"http://ml.wikipedia.org/w/index.php?title=മിസിസിപ്പി&oldid=1302880" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ