ഫ്ലോറിഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(Florida എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫ്ലോറിഡ
അപരനാമം:
Map of USA FL.svg
തലസ്ഥാനം ടലഹാസി
രാജ്യം യു.എസ്.എ.
ഗവര്‍ണ്ണര്‍ ചാര്‍ലി ക്രിസ്റ്റ്
വിസ്തീര്‍ണ്ണം 170,304ച.കി.മീ
ജനസംഖ്യ 18,328,340(2008)[1]
ജനസാന്ദ്രത 338.4/ച.കി.മീ
സമയമേഖല UTC -5/-4
ഔദ്യോഗിക ഭാഷ ഇംഗ്ലീഷ്
ഔദ്യോഗിക മുദ്ര

യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ തെക്ക്-കിഴക്കന്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് ഫ്ലോറിഡ. വടക്ക് പടിഞ്ഞാറ് അലബാമ, വടക്ക് ജോര്‍ജിയ എന്നിവയാണ് അയല്‍ സംസ്ഥാനങ്ങള്‍. 27-ആം സംസ്ഥാനമായാണ് ഫ്ലോറിഡ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഭാഗമായത്. സംസ്ഥാനത്തിന്റെ ഭൂരിഭാഗവും ഒരു ഉപദ്വീപാണ്. ഇതിന്റെ പടിഞ്ഞാറ് മെക്സിക്കോ ഉള്‍ക്കടലും കിഴക്ക് അറ്റ്ലാന്റിക് സമുദ്രവുമാണ്.

സംസ്ഥാനത്തില്‍ ചില വന്‍ നഗരങ്ങളും അതിലധികം വ്യാവസായിക നഗരങ്ങളും അനേക ചെറു പട്ടണങ്ങളുമുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്‍സസ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2008-ല്‍ 18,328,340 ആണ് ഇവിടുത്തെ ജനസംഖ്യ. ഇത് ഫ്ലോറിഡയെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും ഉയര്‍ന്ന ജന‍സംഖ്യയുള്ള നാലാമത്തെ സംസ്ഥാനമാകുന്നു. ടലഹാസിയാണ് തലസ്ഥാനം. മയാമി ഏറ്റവും വലിയ മെട്രോ പ്രദേശമാണ്.

[തിരുത്തുക] അവലംബം

  1. http://www.census.gov/popest/states/NST-ann-est.html
മുന്‍ഗാമി
Michigan
List of U.S. states by date of statehood
Admitted on March 3, 1845 (27th)
പിന്‍ഗാമി
Texas

"http://ml.wikipedia.org/wiki/%E0%B4%AB%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%B1%E0%B4%BF%E0%B4%A1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍