വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 4 വർഷത്തിലെ 338 (അധിവർഷത്തിൽ 339)-ാം ദിനമാണ്. വർഷത്തിൽ 27 ദിവസം ബാക്കി.
- 1791 - ആദ്യത്തെ ഞായറാഴ്ചപ്പത്രമായ ദ ഒബ്സർവർ പുറത്തിറങ്ങി
- 1959 - നാസയുടെ ശൂന്യാകാശ യാത്രാപരീക്ഷണത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിനു പുറത്തേക്ക് 55 കി.മീ സഞ്ചരിച്ച കുരങ്ങൻ സുരക്ഷിതമായി ഭൂമിയിലത്തി
- 1971 - ഭാരതീയ നാവികസേന പാകിസ്താനിലെ കറാച്ചിയും പാക്ക് നാവികസേനയേയും ആക്രമിച്ചു.
തിരുവമ്പാടി ഉപതിരഞ്ഞെടുപ്പ് 13-ാം നിയമസഭയിൽ അംഗമായിരുന്ന മത്തായിചാക്കോ(സി പി എം)എം എൽ എയുടെ നിര്യാണത്തെ തുടർന്ന് ഇതേദിവസം ഉപതിരഞ്ഞെടുപ്പ് നടന്നു
- 1898 - ഇന്ത്യൻ ഊർജ്ജതന്ത്രജ്ഞൻ, കെ.എസ്. കൃഷ്ണൻ
- 1963 - ഉക്രൈനിയൻ പോൾ വാൾട്ട് താരം സെർജി ബൂബ്കയുടെ ജന്മദിനം
- 1123 - ഒമർ ഖയ്യാമിന്റെ ചരമദിനം
- 1798 - ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞൻ ലൂയ്ജി ഗാൽവനിയുടെ ചരമദിനം
മറ്റു പ്രത്യേകതകൾ [തിരുത്തുക]