വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 27 വർഷത്തിലെ 361 (അധിവർഷത്തിൽ 362)-ാം ദിനമാണ്
- 1831 - ചാൾസ് ഡാർവിൻ എച്. എം.എസ് ബീഗീളിൽ തന്റെ യാത്ര തുടങ്ങി. പരിണാമസിദ്ധാന്തം ആവിഷ്കരിക്കപ്പെട്ടത് ഈ യാത്രയിലാണ്.
- 1945 - ഇരുപത്തെട്ടു രാജ്യങ്ങൾ ചേർന്ന് ലോകബാങ്ക് സ്ഥാപിച്ചു.
- 1978 - സ്പെയിൻ നാൽപ്പതു വർഷത്തെ ഏകാധിപത്യത്തിനു ശേഷം ജനാധിപത്യം സ്വീകരിച്ചു.
- 2007 - മുൻ പാകിസ്താൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ വെടിയേറ്റു മരിച്ചു. റാവൽ പിണ്ടിയിൽ പൊതുയോഗസ്ഥലത്തു വെച്ചായിരുന്നു അന്ത്യം.
- 1911 - ഇന്ത്യയുടെ ദേശീയഗാനത്തിന് നൂറു വയസ്സ്.
- 1796 - പ്രശസ്ത കവി മിർസാ ഗാലിബിന്റെ ജന്മദിനം
- 1822 - ഫ്രഞ്ച് ശാസ്ത്രജ്ഞനായ ലൂയി പാസ്ചർ
- 1923 - പ്രശസ്ത വാസ്തു ശില്പി ഗുസ്താവ് ഐഫലിന്റെ ചരമദിനം