ജനുവരി 15
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 15 വർഷത്തിലെ 15-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 350 ദിവങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 351).
ഉള്ളടക്കം |
ചരിത്രസംഭവങ്ങൾ [തിരുത്തുക]
- 1582 – റഷ്യ ലിവോണിയയും എസ്റ്റോണിയയും പോളണ്ടിന് അടിയറവച്ചു.
- 1759 – ബ്രിട്ടീഷ് മ്യൂസിയം പ്രവർത്തനമാരംഭിച്ചു.
- 1892 – ജെയിംസ് നൈസ്മിത് ബാസ്കറ്റ് ബോളിന്റെ നിയമാവലി പ്രസിദ്ധീകരിച്ചു.
- 1975 – പോർച്ചുഗൽ അംഗോളക്ക് സ്വാതന്ത്ര്യം നൽകി.
- 2001 – വിക്കിപീഡിയ പ്രസിദ്ധീകരണം ആരംഭിച്ചു.
ജനനം [തിരുത്തുക]
- 1929 – മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ, അമേരിക്കയിലെ കറുത്തവർഗ്ഗക്കാരുടെ പൗരാവകാശങ്ങൾക്ക് വേണ്ടി പോരാടിയ വ്യക്തി
- 1956 – മായാവതി, ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രി
മരണം [തിരുത്തുക]
മറ്റു പ്രത്യേകതകൾ [തിരുത്തുക]
- കരസേനാ ദിനം (ഇന്ത്യ)
|
|||||||||||||||||||||||||||||||||||||||||