ഫെബ്രുവരി 20
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 20 വർഷത്തിലെ 51-ാം ദിനമാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങൾ
- 1798 - ലൂയിസ് അലക്സാന്ദ്രെ ബെർത്തിയർ പോപ്പ് പയസ് നാലാമനെ അധികാരഭ്രഷ്ടനാക്കി.
- 1835 - ചിലിയിലെ കോൺസെപ്ഷ്യോൺ നഗരം ഒരു ഭൂകമ്പത്തിൽ തകർന്നു.
- 1864 - ഒലുസ്റ്റീ യുദ്ധം
- 1935 - കരോളിൻ മിക്കെൽസൻ അന്റാർട്ടിക്കയിലെത്തുന്ന ആദ്യ വനിതയായി.
- 1976 - ദക്ഷിണപൂർവ്വേഷ്യ ട്രീറ്റി ഓർഗനൈസേഷൻ പിരിച്ചു വിട്ടു.
- 2007 -എറണാകുളം-ഇടുക്കി ജില്ലാതിർത്തിയിൽ ഭൂതത്താൻകെട്ട് അണക്കെട്ടിനു സമീപം തട്ടേക്കാട് പക്ഷിസങ്കേത പ്രദേശത്ത് പെരിയാറ്റിൽ ഉണ്ടായ ബോട്ടപകടത്തിൽ പതിനഞ്ചു കുട്ടികളും മൂന്ന് അദ്ധ്യാപികമാരും മരിച്ചു.
[തിരുത്തുക] ജന്മദിനങ്ങൾ
[തിരുത്തുക] ചരമവാർഷികങ്ങൾ
[തിരുത്തുക] മറ്റു പ്രത്യേകതകൾ
|
|||||||||||||||||||||||||||||||||||||||||