ഫെബ്രുവരി 22

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 22 വർഷത്തിലെ 53-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ[തിരുത്തുക]

  • 1495 - ഫ്രാൻസിലെ ചാൾസ് എട്ടാമൻ രാജാവ്‌ നേപ്പിൾസിൽ കടന്ന് അധികാരം പിടിച്ചടക്കി.
  • 1855 - പെൽസിൽ‌വേനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി സ്ഥാപിതമായി
  • 1876 - ബാൾട്ടിമോറിൽ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്ഥാപിതമായി
  • 1923 - അമേരിക്ക ആദ്യത്തെ ഭൂഖണ്ഡാന്തര വ്യോമ തപാൽ സം‌വിധാനം ആരംഭിച്ചു
  • 1997 - സ്കോട്ലൻഡിൽ ക്ലോണിങ്ങിലൂടെ ഡോളി എന്ന ആടിനെ നിർമ്മിച്ചു


ജന്മദിനങ്ങൾ[തിരുത്തുക]

ചരമവാർഷികങ്ങൾ[തിരുത്തുക]

മറ്റു പ്രത്യേകതകൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഫെബ്രുവരി_22&oldid=1715383" എന്ന താളിൽനിന്നു ശേഖരിച്ചത്