ജനുവരി 14
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 14 വര്‍ഷത്തിലെ 14ആം ദിനമാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1539 - സ്പെയിന്‍ ക്യൂബ കീഴടക്കി
- 1761 - മൂന്നാം പാനിപ്പറ്റ് യുദ്ധം.
- 1953 - ജോസിപ് ബ്രോസ് ടിറ്റൊ യൂഗോസ്ലാവിയന്‍ പ്രസിഡന്റായി
- 1970 - മിഗ് - 17 അതിനന്റെ ആദ്യ പറക്കല്‍ നടത്തി.
- 2005 - ഹൈജന്‍സ് പ്രോബ് ശനിയുടെ ഉപഗ്രഹമായ ടൈറ്റാനില്‍ ഇറങ്ങി
[തിരുത്തുക] ജനനം
[തിരുത്തുക] മരണം
- 1990 - മാണി മാധവ ചാക്യാരുടെ ചരമദിനം

