സെപ്റ്റംബർ 19
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 19 വർഷത്തിലെ 262 (അധിവർഷത്തിൽ 263)-ാം ദിനമാണ്.വർഷാവസാനത്തിനായി 103 ദിവസങ്ങൾ കൂടി ഉണ്ട്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങൾ
- 1957 - യു എസിന്റെ ആദ്യ ഭൂഗർഭ ആണവ ബോംബ് പരീക്ഷണം
[തിരുത്തുക] ജന്മദിനങ്ങൾ
- 1963 - ഡേവിഡ് സീമാൻ, ഇംഗ്ലീഷ് ഫുട്ബോൾ കളിക്കാരൻ
[തിരുത്തുക] ചരമവാർഷികങ്ങൾ
- 1936 - വിഷ്ണു നാരായൺ ഭട്ഖാണ്ടെ, ഇന്ത്യൻ സംഗീതജ്ഞൻ (ജ. 1860)
[തിരുത്തുക] മറ്റു പ്രത്യേകതകൾ
- സെയ്ന്റ് കിറ്റ്സ് , നെവിസ് - സ്വാതന്ത്ര്യ ദിനം
|
|||||||||||||||||||||||||||||||||||||||||