ഫെബ്രുവരി 28
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഫെബ്രുവരി 28 വര്‍ഷത്തിലെ 59-ആം ദിനമാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1854 - അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി രൂപീകൃതമായി.
- 1922 - യുണൈറ്റഡ് കിങ്ഡം സ്വതന്ത്ര ഈജിപ്തിനെ അംഗീകരിച്ചു.
- 1928 - സി.വി. രാമന്, രാമന് പ്രഭാവം പ്രസിദ്ധീകരിച്ചു.
- 1935 - വാലസ് കരോത്തേഴ്സ്, നൈലോണ്‍ കണ്ടു പിടിച്ചു.
- 1972 - അമേരിക്കയും ചൈനയും ഷന്‍ഗായ് കമ്മ്യൂണിക്കില്‍ ഒപ്പു വച്ചു.
- 1974 - ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം, അമേരിക്കയും ഈജിപ്തും നയതന്ത്രബന്ധങ്ങള്‍ പുന:സ്ഥാപിച്ചു.
- 1975 - ലണ്ടനിലെ മൂര്‍ഗേറ്റ് സ്റ്റേഷനിലുണ്ടായ ഒരു ട്യൂബ് ട്രെയിന്‍ അപകടത്തില്‍ 43 പേര് മരിച്ചു.
- 1991 - ഒന്നാം ഗള്‍ഫ് യുദ്ധം അവസാനിച്ചു.
- 2002 - അഹമ്മദാബാദിലെ വര്‍ഗ്ഗീയലഹളയില്‍ അമ്പത്തഞ്ചോളം പേര് മരിച്ചു.
[തിരുത്തുക] ജനനം
[തിരുത്തുക] മരണം
[തിരുത്തുക] മറ്റു പ്രത്യേകതകള്‍
- ഭാരതീയ ശാസ്ത്ര ദിനം - സി. വി. രാമന് രാമന് എഫക്റ്റ് കണ്ടു പിടിച്ചു

