ജൂൺ 8
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 8 വർഷത്തിലെ 159 (അധിവർഷത്തിൽ 160)-ാം ദിനമാണ്
ഉള്ളടക്കം |
ചരിത്രസംഭവങ്ങൾ [തിരുത്തുക]
- 68 - റോമൻ സെനറ്റ് ഗാൽബ ചക്രവർത്തിയെ അംഗീകരിച്ചു
- 1783 - ഐസ്‌ലാൻഡിലെ ലേകി അഗ്നിപർവതം എട്ടുമാസം നീണ്ട വിസ്ഫോടനം ആരംഭിച്ചു. തദ്‌ഫലമായി ഒൻപതിനായിരത്തിലേപ്പേര് മരിക്കുകയും ഏഴു വർഷം നീണ്ട പട്ടിണിയും ദുരിതവും ആരംഭിക്കുകയും ചെയ്തു
- 1887 - ഹെർമൻ ഹോളറിത്ത് പഞ്ച്ഡ് കാർഡ് കാൽക്കുലേറ്ററിന് പേറ്റന്റ് സമ്പാദിച്ചു
ജനനം [തിരുത്തുക]
- 1921 - ഇൻഡോനേഷ്യൻ പ്രസിഡന്റ് സുഹാർത്തോയുടെ ജന്മദിനം
- 1975 - ഹിന്ദി ചലച്ചിത്ര നടി ശിൽപ്പ ഷെട്ടിയുടെ ജന്മദിനം
മരണം [തിരുത്തുക]
മറ്റു പ്രത്യേകതകൾ [തിരുത്തുക]
|
|||||||||||||||||||||||||||||||||||||||||