റോം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
-
ഈ ലേഖനം ഇറ്റലിയുടെ തലസ്ഥാനമായ റോം എന്ന വിഷയത്തെക്കുറിച്ചുള്ളതാണ്. കമ്പ്യൂട്ടറിന്റെ ഭാഗമായ റോം(ROM) എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കിൽ, റീഡ് ഒൺലി മെമ്മറി എന്ന താൾ കാണുക.
| കൊമ്യൂണെ ദി റോമ | |||
|---|---|---|---|
|
|||
| Nickname(s): "അനശ്വര നഗരം" | |||
| Motto: "Senatus Populusque Romanus" (SPQR) (Latin) | |||
| Location of the city of Rome (yellow) within the Province of Rome (red) and region of Lazio (grey) | |||
| സ്ഥാനം: 41°54′N 12°30′E / 41.9°N 12.5°E | |||
| പ്രദേശം | ലാസിയോ | ||
| പ്രൊവിൻസ് | റോമൻ പ്രൊവിൻസ് | ||
| സ്ഥാപിതം | 21 ഏപ്രിൽ, 753 ബിസി | ||
| ഭരണം | |||
| • മേയർ | വാൾട്ടർ വെൽട്രോണി | ||
| വിസ്തീർണ്ണം | |||
| • Total | 1,285 km2 (580 sq mi) | ||
| Elevation | +2 m (66 ft) | ||
| ജനസംഖ്യ (31 January 2009)[1] | |||
| • Total | 2 | ||
| • സാന്ദ്രത | 2.3/km2 (5.9/sq mi) | ||
| സമയമേഖല | CET (യു.ടി.സി.+1) | ||
| പോസ്റ്റൽ കോഡ് | 00121 to 00199 | ||
| Area code(s) | 06 | ||
| Patron saints | വിശുദ്ധ പത്രോസും വിശുദ്ധ പൗലോസും | ||
| വെബ്സൈറ്റ് | http://www.comune.roma.it | ||
ഇറ്റലിയുടെ തലസ്ഥാനമാണ്[2] റോം(pronounced /roʊm/; ഇറ്റാലിയൻ: Roma, pronounced [ˈroma]; ലത്തീൻ: Roma). തൈബർ നദിയുടെ തീരത്ത്, ഇറ്റാലിയൻ ഉപദ്വീപിന്റെ മദ്ധ്യപടിഞ്ഞാറൻ ഭാഗത്തായാണ് റോം സ്ഥിതി ചെയ്യുന്നത്. 1,285.5 km2 (496.3 sq mi)[3] വിസ്തീർണ്ണം വരുന്ന നഗരപ്രദേശത്ത് 2,726,539[1] ജനങ്ങൾ വസിക്കുന്ന ഇവിടം ഇറ്റലിയിലെ ഏറ്റവും വലുതും ഏറ്റവും ജനവാസമേറിയതുമായ നഗരവുമാണ്. റോമൻ കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാൻ നഗരം റോമിലാണ്.
[തിരുത്തുക] അവലംബം
- ↑ 1.0 1.1 "Bilancio Demografico della Popolazione Residente Comune di Roma - Anno 2009" (Italian ഭാഷയിൽ). The Office of Statistics and Census of the Commune of Rome. http://www.romastatistica.it/studieric%5CBilancio%20demografico_mensile_Anno2009.pdf, ശേഖരിച്ചത്: 3 March 2009.
- ↑ "Rome (Italy)". Encarta. http://encarta.msn.com/encyclopedia_761556259/rome.html, ശേഖരിച്ചത്: 2008-05-10.
- ↑ "Urban Audit". Urbanaudit.org. http://www.urbanaudit.org/DataAccessed.aspx, ശേഖരിച്ചത്: 2009-03-03.