മാഡ്രിഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാഡ്രിഡ്
സീബെൽസ് ചത്വരത്തിലുള്ള സിറ്റി ഹാൾ

Flag

Coat of arms
Motto: "Fui sobre agua edificada, mis muros de fuego son. Esta es mi insignia y blasón" (On water I was built, my walls are made of fire. This is my ensign and escutcheon) [1][2]
സ്ഥാനം: 40°23′N 3°43′W / 40.383°N 3.717°W / 40.383; -3.717
സ്ഥാപിതം 9ആം നൂറ്റാണ്ട്
ഭരണം
 • മേയർ Alberto Ruiz-Gallardón (PP)
വിസ്തീർണ്ണം
 • Land 607 km2 (234.4 sq mi)
 • മെട്രോ 10,506 km2 (4,057 sq mi)
Elevation 667 m (2,188 ft)
ജനസംഖ്യ (2005)
 • നഗരം 32,28,359
 • സാന്ദ്രത 5,198/km2 (13,462.8/sq mi)
 • മെട്രോ 70,61,748
  ജനസംഖ്യാ റാങ്ക്: ഒന്നാമത്
സമയമേഖല CET (യു.ടി.സി.+1)
 • (വേനൽക്കാലസമയം) CEST (യു.ടി.സി.+2)
പോസ്റ്റൽ കോഡ് 28001-28080
Area code(s) 34 (സ്പെയിൻ) + 91 (മാഡ്രിഡ്)
വെബ്സൈറ്റ് www.munimadrid.es (സ്പാനിഷ്)

സ്പെയിനിന്റെ തലസ്ഥാനവും സ്പെയിനിലെ ഏറ്റവും വലിയ നഗരവുമാണ്‌ മാഡ്രിഡ് (ഉച്ചാരണം: ഇംഗ്ലീഷിൽ [məˈdɹɪd], ലത്തീനിൽ Magerit, സ്പാനീഷിൽ ഔദ്യോഗികമായി [maˈð̞ɾið̞] സാമാന്യേന [maˈð̞ɾi]).[3] ജനസംഖ്യയനുസരിച്ച് ലണ്ടണും ബർലിനും കഴിഞ്ഞാൽ യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയും പാരിസും ലണ്ടണും റൂർ പ്രദേശവും കഴിഞ്ഞാൽ ഏറ്റവും വലിയ നഗരപ്രദേശവു‍മാണ്‌ മാഡ്രിഡ്.[4]

[തിരുത്തുക] അവലംബം

  1. "Los fuegos que conmocionaron Madrid" (spanish ഭാഷയിൽ). 20minutos.es. 2006-09-06. http://www.20minutos.es/noticia/149137/0/cronologia/incendios/madrid/, ശേഖരിച്ചത്: 2008-08-13.  (സ്പാനിഷ്)
  2. D. Ramón de Mesonero Romanos (1881). "El antiguo Madrid : paseos históricos-anedócticos por las calles y casas de esta villa". In Oficinas de la Ilustración Española y Americana. http://www.cervantesvirtual.com/servlet/SirveObras/12253853120148273432435/p0000002.htm, ശേഖരിച്ചത്: 2008-08-13.  (സ്പാനിഷ്)
  3. http://www.ine.es/ Instituto Nacional de Estadística (National Statistics Institute)
  4. "World Urban Areas: Population & Density" (PDF). Demographia. http://www.demographia.com/db-worldua.pdf, ശേഖരിച്ചത്: 2008-08-10. 
"http://ml.wikipedia.org/w/index.php?title=മാഡ്രിഡ്&oldid=1296832" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ