മാഡ്രിഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Madrid എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മാഡ്രിഡ്
സീബെൽസ് ചത്വരത്തിലുള്ള സിറ്റി ഹാൾ
പതാക മാഡ്രിഡ്
Flag
ഔദ്യോഗിക ചിഹ്നം മാഡ്രിഡ്
Coat of arms
Motto(s): 
"Fui sobre agua edificada, mis muros de fuego son. Esta es mi insignia y blasón" (On water I was built, my walls are made of fire. This is my ensign and escutcheon) [1][2]
Location of മാഡ്രിഡ്
സ്ഥാപിതം9ആം നൂറ്റാണ്ട്
Government
 • മേയർManuela Carmena (Ahora Madrid)
വിസ്തീർണ്ണം
 • ഭൂമി607 കി.മീ.2(234 ച മൈ)
 • Metro
10,506 കി.മീ.2(4,057 ച മൈ)
ഉയരം
667 മീ(2,188 അടി)
ജനസംഖ്യ
 (2005)
 • City32,28,359
 • ജനസാന്ദ്രത5,198/കി.മീ.2(13,460/ച മൈ)
 • മെട്രോപ്രദേശം
70,61,748
 ജനസംഖ്യാ റാങ്ക്: ഒന്നാമത്
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
പോസ്റ്റൽ കോഡ്
28001-28080
Area code(s)34 (സ്പെയിൻ) + 91 (മാഡ്രിഡ്)
വെബ്സൈറ്റ്www.munimadrid.es (in Spanish)

സ്പെയിനിന്റെ തലസ്ഥാനവും സ്പെയിനിലെ ഏറ്റവും വലിയ നഗരവുമാണ്‌ മാഡ്രിഡ് (ഉച്ചാരണം: ഇംഗ്ലീഷിൽ [məˈdɹɪd], ലത്തീനിൽ Magerit, സ്പാനീഷിൽ ഔദ്യോഗികമായി [maˈð̞ɾið̞] സാമാന്യേന [maˈð̞ɾi]).[3] ജനസംഖ്യയനുസരിച്ച് ലണ്ടണും ബർലിനും കഴിഞ്ഞാൽ യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയും പാരിസും ലണ്ടണും റൂർ പ്രദേശവും കഴിഞ്ഞാൽ ഏറ്റവും വലിയ നഗരപ്രദേശവു‍മാണ്‌ മാഡ്രിഡ്.[4]

അവലംബം[തിരുത്തുക]

  1. "Los fuegos que conmocionaron Madrid". 20minutos.es (ഭാഷ: spanish). 2006-09-06. ശേഖരിച്ചത് 2008-08-13.CS1 maint: unrecognized language (link) (in Spanish)
  2. D. Ramón de Mesonero Romanos (1881). Oficinas de la Ilustración Española y Americana (സംശോധാവ്.). "El antiguo Madrid : paseos históricos-anedócticos por las calles y casas de esta villa". മൂലതാളിൽ നിന്നും 2013-06-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-08-13. (in Spanish)
  3. http://www.ine.es/ Instituto Nacional de Estadística (National Statistics Institute)
  4. "World Urban Areas: Population & Density" (PDF). Demographia. ശേഖരിച്ചത് 2008-08-10.
"https://ml.wikipedia.org/w/index.php?title=മാഡ്രിഡ്&oldid=3656150" എന്ന താളിൽനിന്ന് ശേഖരിച്ചത്